Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഗ്രാൻഡ് ഫിനാലെ
ട്വന്റി-20 ലോകകപ്പ് : ഇന്ത്യ Vs ദക്...
ഷെഫാലി മാസ്റ്റർ ബ്ലാസ്റ്റ്
ഫൈവ് സ്റ്റാർ ഉറുഗ്വെ
യൂറോ നോക്കൗട്ട്
സൂപ്പര്‍ ലീഗ് കേരള : കൊച്ചി ടീമി...
Previous
Next
Sports News
Click here for detailed news of all items
പാറ്റ് ട്രിക്ക്
Saturday, June 22, 2024 12:27 AM IST
ആന്റിഗ്വ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിൽ ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിന് ഹാട്രിക്. ബംഗ്ലാദേശിന് എതിരായ മത്സരത്തിലാണ് കമ്മിൻസ് രണ്ട് ഓവറുകളിലായി ഹാട്രിക് സ്വന്തമാക്കിയത്.
മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയ 28 റണ്‍സ് ജയം സ്വന്തമാക്കി. സ്കോർ: ബംഗ്ലാദേസ് 140/8 (20). ഓസ്ട്രേലിയ 100/2 (11.2). മഴയിൽ മത്സരം മുടങ്ങുന്പോൾ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ ആവശ്യമായിരുന്നത് 73 റണ്‍സ് മാത്രമായിരുന്നു.
ട്വന്റി-20 ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത് ഓസ്ട്രേലിയൻ ബൗളറാണ് പാറ്റ് കമ്മിൻസ്. 2007 ലോകകപ്പിൽ ബ്രെറ്റ് ലി ഹാട്രിക് നേടിയിരുന്നു.
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 18-ാം ഓവറിന്റെ അഞ്ച്, ആറ് പന്തുകളിലും 20-ാം ഓവറിന്റെ ആദ്യ പന്തിലുമായിരുന്നു കമ്മിൻസ് വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദുള്ള (2), മെഹെദി ഹസൻ (0), തൗഹിദ് ഹൃദോയ് (40) എന്നിവരായിരുന്നു പാറ്റിയുടെ ഇരകൾ.
മറുപടിക്കിറങ്ങിയ ഓസ്ട്രേലിയയ്ക്കുവേണ്ടി ഡേവിഡ് വാർണർ (35 പന്തിൽ 53 നോട്ടൗട്ട്) അർധസെഞ്ചുറി സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗ്രാൻഡ് ഫിനാലെ
ട്വന്റി-20 ലോകകപ്പ് : ഇന്ത്യ Vs ദക്ഷിണാഫ്രിക്ക ഫൈനൽ രാത്രി 8.00ന്
ഷെഫാലി മാസ്റ്റർ ബ്ലാസ്റ്റ്
ഫൈവ് സ്റ്റാർ ഉറുഗ്വെ
യൂറോ നോക്കൗട്ട്
സൂപ്പര്‍ ലീഗ് കേരള : കൊച്ചി ടീമിനെ സ്വന്തമാക്കി നടന് പൃഥ്വിരാജ്
ഇന്ത്യക്കു ഭേദപ്പെട്ട സ്കോർ
ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
ആരാധകന്റെ ചവിട്ടിൽനിന്ന് റൊണാൾഡോ രക്ഷപ്പെട്ടു
വെനസ്വേല, ഇക്വഡോർ ജയത്തിൽ
ഞെട്ടിച്ച് കുഞ്ഞന്മാർ, യൂറോ നോക്കൗട്ടിലെ സർപ്രൈസുകൾ
ജോർജി, സിആർ7
ഇന്ത്യ x ഇംഗ്ലണ്ട് സെമി ഫൈനൽ ഇന്ന് രാത്രി എട്ടിന്
ചരിത്ര ഫൈനലിന് അഫ്ഗാൻ, ദക്ഷിണാഫ്രിക്ക
മഴനിയമത്തിന്റെ പിതാവില്ലാതെ കാർമേഘങ്ങൾക്കു കീഴിൽ...
കപിൽ ദേവ് ഗോൾഫ് പ്രസിഡന്റ്
മഴ മുടക്കിയാൽ ഇന്ത്യ ഫൈനലിൽ
സെർബിയ പരിശീലകൻ പുറത്തേക്ക്
ഇനി നോക്കൗട്ട്
അർജന്റീന കോപ്പ അമേരിക്ക ക്വാർട്ടറിൽ
നിരാശപ്പെടുത്തി ബെൽജിയം
ഗോളില്ലാ ഇംഗ്ലീഷ് കാലം...
റഫറി കുഴഞ്ഞുവീണു
ചരിത്രം കുറിച്ച് അഫ്ഗാൻ
കാബൂളില്‍ ആനന്ദനൃത്തം തുടരുമോ?
കളി വൈകിക്കാൻ ശ്രമിച്ചെന്ന്
ട്വന്റി 20 ലോകകപ്പ് സെമി നാളെ
വാർണർ വിരമിച്ചു
ഇറ്റലിക്കാരെ ആക്രമിച്ച ക്രൊയേഷ്യക്കാർ അറസ്റ്റിൽ
ഇഞ്ചുറി പറ്റാതെ ഇറ്റലി
ഓറഞ്ച് പിഴിഞ്ഞ് ഓസ്ട്രിയ; ജയമില്ലാതെ ഫ്രാൻസ്
ഗോളടിക്കാൻ മറന്ന് ബ്രസീൽ
ഗോളടിപ്പിച്ച് റോഡ്രിഗസ്
ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ സെമിയിൽ
ദക്ഷിണാഫ്രിക്ക സെമിയിൽ
കൂട്ടിയിടിച്ച് ഹംഗേറിയൻ താരത്തിന് പരിക്ക്
ഗോളടിച്ചും അടിപ്പിച്ചും പുലിസിച്ച്
ചെബോത്ത് ഗോളിൽ ഹംഗറി
അവസാനനിമിഷത്തിൽ ജർമനി രക്ഷപ്പെട്ടു
സിംബാബ്വേ പര്യടനം: ഗിൽ നയിക്കും
സിന്നർക്ക് ഹാലെ ഓപ്പണ്‍
പുടിൻസേവയ്ക്കു കിരീടം
അതിരില്ലാ ആക്രമണം; 2024 യൂറോ കപ്പ് ഗ്രൂപ്പ്ഘട്ടം അവസാന റൗണ്ടിലേക്കു കടന്നപ്പോൾ ടീമുകളുടെ പ്രോഗ്രസ് കാർഡ്
ജയം മുഖ്യം; ഇന്ത്യ x ഓസ്ട്രേലിയ പോരാട്ടം ഇന്ന്
അഫ്ഗാൻ ഗാഥ
ഇംഗ്ലണ്ട് സെമിയിൽ
നാൽക്കവല!
മെക്സിക്കോ, വെനസ്വേല ജയത്തിൽ
കോപ്പ കേരള വിഷനിൽ
സൂപ്പർ എട്ടിൽ ഇന്ത്യയുടെ രണ്ടാം ജയം

Latest News
ലഡാക്കില്‍ നദി കടന്നുള്ള അഭ്യാസത്തിനിടെ അപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു
ഇഡി തോന്ന്യാസം കാട്ടുന്നു, നിയമപരമായും രാഷ്ട്രീയപരമായും നേരിടും: എം.വി.ഗോവിന്ദന്
Latest News
ലഡാക്കില്‍ നദി കടന്നുള്ള അഭ്യാസത്തിനിടെ അപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു
ഇഡി തോന്ന്യാസം കാട്ടുന്നു, നിയമപരമായും രാഷ്ട്രീയപരമായും നേരിടും: എം.വി.ഗോവിന്ദന്
More from other section
വന്യമൃഗ ആക്രമണം: അടിമാലിയിൽ ദേശീയപാത ഉപരോധിച്ചു
Kerala
നീറ്റിൽ കലുഷിതം; പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സ്തംഭിച്ചു
National
ട്രംപിനു മുന്നിൽ പതറി ബൈഡൻ
International
മൊബൈൽ ഫോൺ ഇന്റർനെറ്റ്, കോൾ നിരക്ക് കുത്തനെ ഉയരും
Business

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: കേരളത്തിന്റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ ഭാ...
Top