താ​ജ് കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ഹോ​ട്ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
താ​ജ് കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ  എ​യ​ർ​പോ​ർ​ട്ട് ഹോ​ട്ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, December 29, 2024 12:04 AM IST
നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ മാ​​​​റ്റം ഉ​​​​ൾ​​​​ക്കൊ​​​​ണ്ട് ന​​​​വീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്കും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും മാ​​​​ത്ര​​​​മേ നി​​​​ല​​​​നി​​​​ൽ​​​​പ്പു​​​​ള്ളൂ​​​​വെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. സി​​​​യാ​​​​ലി​​​​ന്‍റെ പു​​​​തി​​​​യ സം​​​​രം​​​​ഭ​​​​മാ​​​​യ താ​​​​ജ് കൊ​​​​ച്ചി​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് ഹോ​​​​ട്ട​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

മാ​​​​ർ​​​​ക്ക​​​​റ്റി​​​​നെ​​​​ക്കു​​​​റി​​​​ച്ച് മി​​​​ക​​​​ച്ച ഗ​​​​വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​ശേ​​​​ഷം ആ​​​​സൂ​​​​ത്ര​​​​ണ​​​​ത്തോ​​​​ടെ ഒ​​​​രു പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യാ​​​​ൽ അ​​​​തു വ​​​​ലി​​​​യ വി​​​​ജ​​​​യ​​​​മാ​​​​കും. ഇ​​​​തി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ് ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ സി​​​​യാ​​​​ലി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച 0484 എ​​​​യ്‌​​​​റോ ലോ​​​​ഞ്ച്. ‘ആ​​​​ർ​​​​ട്ട് ഓ​​​​ഫ് അ​​​​ഫോ​​​​ർ​​​​ഡ​​​​ബി​​​​ൾ ല​​​​ക്ഷ്വ​​​​റി’ എ​​​​ന്ന അ​​​​തി​​​​ന്‍റെ ആ​​​​ശ​​​​യം കൃ​​​​ത്യ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​യി​​​​ൽ ബി​​​​സി​​​​ന​​​​സ് മാ​​​​തൃ​​​​ക​​​​യി​​​​ൽ ഹോ​​​​ട്ട​​​​ൽ സം​​​​രം​​​​ഭം തു​​​​ട​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ള്ള ര​​​​ണ്ടാ​​​​മ​​​​ത്തെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​മാ​​​​ണു സി​​​​യാ​​​​ൽ. ഭാ​​​​വി വളർച്ച ല​​​​ക്ഷ്യ​​​​മി​​​​ട്ട് മൂ​​​​ന്നാം ടെ​​​​ർ​​​​മി​​​​ന​​​​ൽ വി​​​​ക​​​​സ​​​​നം, ഗ്രീ​​​​ൻ ഹൈ​​​​ഡ്ര​​​​ജ​​​​ൻ പ്ലാ​​​​ന്‍റ്, കൊ​​​​മേ​​​​ഴ്‌​​​​സ്യ​​​​ൽ കോം​​​​പ്ല​​​​ക്‌​​​​സ്, ഗോ​​​​ൾ​​​​ഫ് ടൂ​​​​റി​​​​സം പ​​​​ദ്ധ​​​​തി എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ക​​​​സ​​​​ന​​​​മാ​​​​ണു സി​​​​യാ​​​​ൽ ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്ന​​​​ത്. ഇ​​​​വ​​​​യെ​​​​ല്ലാം 2025-26 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മെ​​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​​റ​​​​ഞ്ഞു.


ആ​​​​ഘോ​​​​ഷ​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കി ഔ​​​​പ​​​​ചാ​​​​രി​​​​ക​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്നു.

സി​​​​യാ​​​​ൽ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌ട​​​​ർ എ​​​​സ്. സു​​​​ഹാ​​​​സ് സ്വാ​​​​ഗ​​​​തം പ​​​​റ​​​​ഞ്ഞു. ഐ​​​​എ​​​​ച്ച്സി​​​​എ​​​​ൽ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ദീ​​​​പി​​​​ക റാ​​​​വു ച​​​​ട​​​​ങ്ങി​​​​ൽ വി​​​​ശി​​​​ഷ്‌​​​ടാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു. ഐ​​​​എ​​​​ച്ച്സി​​​​എ​​​​ൽ സീ​​​​നി​​​​യ​​​​ർ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ത്യ​​​​ജീ​​​​ത് കൃ​​​​ഷ്ണ​​​​ൻ, സി​​​​യാ​​​​ൽ ഡ​​​​യ​​​​റ​​​​ക്‌ട​​​​ർ​​​​മാ​​​​രാ​​​​യ എ​​​​ൻ.​​​​വി. ജോ​​​​ർ​​​​ജ്, ഡോ. ​​​​പി. മു​​​​ഹ​​​​മ്മ​​​​ദ​​​​ലി, എ​​​​ക്‌​​​​സി. ഡ​​​​യ​​​​റ​​​​ക‌്ട​​​​ർ​​​​മാ​​​​രാ​​​​യ സ​​​​ജി കെ. ​​​​ജോ​​​​ർ​​​​ജ്, വി. ​​​ജ​​​​യ​​​​രാ​​​​ജ​​​​ൻ, ​സി​​​​എ​​​​ഫ്ഒ സ​​​​ജി ഡാ​​​​നി​​​​യേ​​​​ൽ, എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് ഡ​​​​യ​​​​റ​​​​ക്‌ട​​​​ർ ജി. ​​​​മ​​​​നു, സി​​​​യാ​​​​ൽ ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ ടി. ​​​​രാ​​​​ജേ​​​​ന്ദ്ര​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.