Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
നേപ്പാളിൽ ടിപ്പർ അപകടം; രണ്ട് ഇന്ത്യൻ പ...
ഉപാധികളോടെ വെടി നിർത്താൻ തയാറെന്ന് ഹിസ്...
ബൈഡന്റെ ദീപാവലി ആഘോഷത്തിൽ ഭജനയും
പെയ്തിറങ്ങിയ ദുരന്തം; പകച്ച് സ്പെയിൻ
നിരോധനം ലംഘിച്ച് മിസൈൽ പരീക്ഷണം
ഹിസ്ബുള്ള ആക്രമണത്തിൽ അഞ്ചു മരണം
Previous
Next
International News
Click here for detailed news of all items
“സിക്ക് വിഘടനവാദികൾക്കെതിരായ നടപടിക്കു നിർദേശിച്ചത് അമിത് ഷാ”; ആരോപണം സ്ഥിരീകരിച്ച് കനേഡിയൻ മന്ത്രി
Wednesday, October 30, 2024 10:03 PM IST
ഒട്ടാവ: കാനഡയിലെ സിക്ക് തീവ്രവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ നടപടികള്‍ ഇന്ത്യൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവ് പ്രകാരമാണെന്ന തന്റെ ആരോപണം സ്ഥിരീകരിച്ച് കാനഡ ഉപ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍. ദേശീയ സുരക്ഷാസമിതിയിലെ പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കാനഡയിലെ സിക്ക് വിഘടനവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ നടപടികള്‍ അമിത് ഷായുടെ നിർദേശപ്രകാരമാണെന്ന തരത്തിൽ അമേരിക്കയിലെ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
“അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് വിളിച്ച്, ഉത്തരവു നല്കിയ വ്യക്തി അമിത് ഷാ അല്ലേയെന്നു ചോദിച്ചു. അതേയെന്ന് താന്‍ സ്ഥിരീകരിച്ചു” -ഡേവിഡ് മോറിസണ്‍ പറഞ്ഞു. എന്നാല്‍ അമിത് ഷായുടെ ഇടപെടലിനെക്കുറിച്ച് കാനഡ എങ്ങനെ അറിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
പുതിയ വെളിപ്പെടുത്തല്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് സൂചന.
2023 ജൂണില്‍ ഖലിസ്ഥാൻ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പറഞ്ഞത് ഏറെ വിവാദമായിരുന്നു.
എന്നാല്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ അസംബന്ധമെന്നുപറഞ്ഞു തള്ളിക്കളഞ്ഞ ഇന്ത്യ, ഇതു സംബന്ധിച്ച് കാനഡ സര്‍ക്കാര്‍ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരായ പുതിയ ആരോപണത്തില്‍ ഒട്ടാവയിലെ ഇന്ത്യന്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
സിക്ക് വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് കാനഡയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ ഹര്‍ദീപ് സിംഗ് നിജ്ജാറടക്കം രാജ്യത്തെ സിക്ക് പൗരന്മാർക്കെതിരായ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയടക്കം ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കി.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറുടെ വധവുമായി ബന്ധപ്പെട്ടുയർന്ന നയതന്ത്രത്തർക്കം ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു.
നിജ്ജാറുടെ കൊലപാതകത്തിനുശേഷം ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ 20 ഉദ്യോഗസ്ഥരെ ഇന്ത്യ വെട്ടിക്കുറച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നേപ്പാളിൽ ടിപ്പർ അപകടം; രണ്ട് ഇന്ത്യൻ പൗരന്മാർ മരിച്ചു
ഉപാധികളോടെ വെടി നിർത്താൻ തയാറെന്ന് ഹിസ്ബുള്ള മേധാവി
ബൈഡന്റെ ദീപാവലി ആഘോഷത്തിൽ ഭജനയും
പെയ്തിറങ്ങിയ ദുരന്തം; പകച്ച് സ്പെയിൻ
നിരോധനം ലംഘിച്ച് മിസൈൽ പരീക്ഷണം
ഹിസ്ബുള്ള ആക്രമണത്തിൽ അഞ്ചു മരണം
അർജന്റൈന്‍ വിദേശമന്ത്രിയുടെ കസേര തെറിച്ചു
നിരോധനം ഇറാൻ നീക്കി; ഇനി ഇഷ്ടം പോലെ ആപ്പിൾ
സ്പെയിനിൽ മിന്നൽപ്രളയം; 52 പേർ മരിച്ചു
കുട്ടികളില്ല; ചൈനയിൽ ആയിരക്കണക്കിനു കിൻഡർഗാർട്ടനുകൾ അടച്ചുപൂട്ടി
“സിക്ക് വിഘടനവാദികൾക്കെതിരായ നടപടിക്കു നിർദേശിച്ചത് അമിത് ഷാ”; ആരോപണം സ്ഥിരീകരിച്ച് കനേഡിയൻ മന്ത്രി
വടക്കൻ ഗാസയിലെ ആക്രമണം ഭയാനകമെന്ന് യുഎസ്
ലബനനിൽ കൊല്ലപ്പെട്ടത് 2,792 പേർ
യുക്രെയ്ൻ സേനയിൽ 1.6 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നു
ഭീകരവാദക്കുറ്റം: ജർമൻ-ഇറാൻ പൗരന് ഇറാനിൽ വധശിക്ഷ
നൈജീരിയയിൽ വൈദികനെ തട്ടിക്കൊണ്ടുപോയി
യുഎന്നിന്റെ പലസ്തീൻ സഹായ ഏജൻസിക്ക് വിലക്കുമായി ഇസ്രയേൽ
നയീം ഖാസെം ഹിസ്ബുള്ള തലവൻ
ഇസ്രേലി ആക്രമണം; ഗാസയിൽ 93 മരണം
ലബനനിൽ 60 മരണം
കോട്ടയം അതിരൂപതയുടെ അജപാലന വ്യാപനം: പൗരസ്ത്യ സഭാ കാര്യാലയവുമായി ചര്‍ച്ച നടത്തി
സുഡാനിൽ അർധസൈനികവിഭാഗത്തിന്റെ ആക്രമണം 120 പേർ കൊല്ലപ്പെട്ടു
ഏതെടുത്താലും ഒപ്പത്തിനൊപ്പം; മത്സരം കടുകട്ടി
ജപ്പാൻ പാർലമെന്റ് തെരഞ്ഞെടുപ്പ്: ഇഷിബയ്ക്ക് തിരിച്ചടി, ഭൂരിപക്ഷം നഷ്ടപ്പെട്ടു
ഓസ്ട്രിയൻ മേയർ വെടിയേറ്റു കൊല്ലപ്പെട്ടു
ചാഡിൽ ഭീകരാക്രമണം; 40 സൈനികർ കൊല്ലപ്പെട്ടു
ഇസ്രയേൽ ആക്രമണം പരാജയം, തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ
ഗാസയിൽ മരണം 43,000 പിന്നിട്ടു
ഉത്തര കൊറിയൻ സൈന്യം റഷ്യയിൽ: സ്ഥിരീകരിച്ച് നാറ്റോ
ലോകത്തിന്റെ നിലവിളി കേൾക്കുന്ന സഭ വേണമെന്ന് മാർപാപ്പ
12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്തു
ബന്ദി മോചനത്തിന് വേദനാജനകമായ ഒത്തുതീർപ്പുകൾ വേണ്ടിവരും: ഇസ്രയേൽ
ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ മിസൈൽ നിർമാണ കേന്ദ്രങ്ങളും പ്രവർത്തനം നിർത്തിയ ആണവപദ്ധതി കെട്ടിടവും
ഇസ്രയേലിൽ ട്രക്ക് ഇടിച്ച് ഒരാൾ മരിച്ചു
തിരിച്ചടി ഇറേനിയൻ നേതൃത്വം തീരുമാനിക്കും: ഖമനെയ്
ജോർജിയയിൽ റഷ്യാ അനുകൂല പാർട്ടി ഭരണം നിലനിർത്തി
ഇറാനിൽ ഇസ്രേലി ആക്രമണം
ആഗോള സിനഡ് ഇന്നു സമാപിക്കും
തിരിച്ചടിക്കാൻ മുതിരരുത് ! ഇറാന് ഇസ്രയേലിന്റെയും യുഎസിന്റെയും മുന്നറിയിപ്പ്
ലോസ് ആഞ്ചലസ് ടൈംസിലും വാഷിംഗ്ടണ്‍ പോസ്റ്റിലും ‘പൊട്ടിത്തെറി’
ഗുട്ടെറസ്- പുടിൻ കൂടിക്കാഴ്ചയെ വിമർശിച്ച് സെലൻസ്കി

കാനഡയിൽ കാർ ഡിവൈഡറിൽ തട്ടി തീപിടിച്ച് നാല് ഇന്ത്യക്കാർ മരിച്ചു
ഇസ്രേലി ആക്രമണത്തിൽ മൂന്നു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
ഭീകരാക്രമണം; പാക്കിസ്ഥാനിൽ പത്തു സുരക്ഷാസൈനികർ കൊല്ലപ്പെട്ടു
കുടിയേറ്റം വെട്ടിച്ചുരുക്കാൻ കാനഡ

Latest News
കുർസ്ക് മേഖലയിൽ 8,000 ഉത്തരകൊറിയൻ സൈനികരെ റഷ്യ വിന്യസിച്ചതായി ആന്റണി ബ്ലിങ്കൻ
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു
Latest News
കുർസ്ക് മേഖലയിൽ 8,000 ഉത്തരകൊറിയൻ സൈനികരെ റഷ്യ വിന്യസിച്ചതായി ആന്റണി ബ്ലിങ്കൻ
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു
More from other section
ഉപതെരഞ്ഞെടുപ്പ്: കരുതലോടെ സിപിഎം
Kerala
ദീപാവലി മധുരം പങ്കിട്ട് ഇന്ത്യ-ചൈന സൈനികർ
National
സ്വര്ണവില്പനയില് 25 ശതമാനം വര്‍ധന
Business
ഇന്ത്യൻ പ്രീമിയർ ലീഗ് : ഹെൻറിച്ച് ക്ലാസനെ 23 കോടി ; വിരാട് കോഹ്ലി 21 കോടി
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ടെൽ അവീവ്: ഹിസ്ബുള്ളകൾ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ അഞ്ചു മരണം....
Top