യുക്രെയ്ൻ സേനയിൽ 1.6 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നു
യുക്രെയ്ൻ സേനയിൽ  1.6 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നു
Wednesday, October 30, 2024 10:03 PM IST
കീ​​​വ്: ​​​റ​​​ഷ്യ​​​ൻ മു​​​ന്നേ​​​റ്റം നേ​​​രി​​​ടാ​​​ൻ വി​​​ഷ​​​മി​​​ക്കു​​​ന്ന യു​​​ക്രെ​​​യ്ൻ സൈ​​​നി​​​ക ബ​​​ലം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു. 1.6 ല​​​ക്ഷം പേ​​​രെ​​​ക്കൂ​​​ടി സൈ​​​ന്യ​​​ത്തി​​​ലെ​​​ടു​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​താ​​​യി യു​​​ക്രെ​​​യ്ൻ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ സ​​​മി​​​തി വ്യ​​​ക്ത​​​മാ​​​ക്കി. മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ക്കു​​​മെ​​​ന്നു വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

നി​​​ർ​​​ബ​​​ന്ധി​​​ത റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​നു തു​​​ല്യ​​​മാ​​​യ നി​​​യ​​​മം യു​​​ക്രെ​​​യ്ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് ഏ​​​പ്രി​​​ലി​​​ൽ പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു. 25നും 60​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള എ​​​ല്ലാ​​​വ​​​രും ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഡേ​​​റ്റാ​​​ബേ​​​സി​​​ൽ പേ​​​രു ചേ​​​ർ​​​ക്ക​​​ണം. സൈ​​​നി​​​ക സേ​​​വ​​​നം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി പേ​​​രു ചേ​​​ർ​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​വ​​​രെ പി​​​ടി​​​കൂ​​​ടാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളും യു​​​ക്രെ​​​യ്നി​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.


കി​​​ഴ​​​ക്ക​​​ൻ ഡോ​​​ൺ​​​ബാ​​​സ് മേ​​​ഖ​​​ല​​​യി​​​ൽ റ​​​ഷ്യ​​​ൻ സേ​​​ന ക്ര​​​മേ​​​ണ മു​​​ന്നേ​​​റു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു യു​​​ക്രെ​​​യ്ൻ സൈ​​​ന്യ​​​ത്തി​​​ൽ ആ​​​ളെ​​​ണ്ണം കൂ​​ട്ടു​​ന്ന​​​ത്. റ​​​ഷ്യ​​​യെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ​​​ട്ടാ​​​ള​​​ക്കാ​​​രും രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ​​​ട്ടാ​​​ള​​​ക്കാ​​​ർ റ​​​ഷ്യ​​​യി​​​ലെ​​​ത്തി പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന. റ​​​ഷ്യ​​​ൻ പ്ര​​​ദേ​​​ശ​​​മാ​​​യ കു​​​ർ​​​സ്കി​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ​​​ട്ടാ​​​ള​​​ക്കാ​​​രെ വി​​​ന്യ​​​സി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.