ക്ഷേത്രത്തിന് മോദി സ​മ​ര്‍പ്പി​ച്ച സ്വര്‍ണക്കിരീടം മോഷണം പോയി
ക്ഷേത്രത്തിന് മോദി സ​മ​ര്‍പ്പി​ച്ച   സ്വര്‍ണക്കിരീടം മോഷണം പോയി
Saturday, October 12, 2024 1:49 AM IST
ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ ക്ഷേ​ത്ര​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​മ​ര്‍പ്പി​ച്ച സ്വ​ർ​ണക്കി​രീ​ടം മോ​ഷ​ണം പോ​യി. ശ്യാം​ന​ഗ​റി​ലെ ജ​ശോ​രേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ല്‍നി​ന്നാ​ണു കി​രീ​ടം മോ​ഷ​ണം പോ​യ​ത്.

2021ല്‍ ​ക്ഷേ​ത്രം സ​ന്ദ​ര്‍ശി​ച്ച​പ്പോ​ഴാ​ണ് മോ​ദി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ​യാ​യ കാ​ളീ​ദേ​വി​ക്കാ​യി കീ​രി​ടം സ​മ​ര്‍പ്പി​ച്ച​ത്.



വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണു കി​രീ​ടം മോ​ഷ​ണം പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക്ഷേ​ത്ര​ത്തി​ല്‍നി​ന്ന് കി​രീ​ടം മോ​ഷ്‌​ടി​ക്കു​ന്ന​തി​ന്‍റെ​യും പ്ര​തി പു​റ​ത്തേ​ക്കു പോ​കു​ന്ന​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.