ചരക്കുകപ്പലിനു നേർക്ക് റഷ്യൻ ആക്രമണം; ഏഴു മരണം
ചരക്കുകപ്പലിനു നേർക്ക് റഷ്യൻ ആക്രമണം; ഏഴു മരണം
Friday, October 11, 2024 12:03 AM IST
കീ​​​വ്: ​​​യു​​​ക്രെ​​​യ്നി​​​ലെ ഒ​​​ഡേ​​​സ തീ​​​ര​​​ത്ത് ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​നു നേ​​​ർ​​​ക്ക് റ​​​ഷ്യ​​​ൻ സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

പാ​​​ന​​​മ​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ഷൂ​​​യി സ്പി​​​രി​​​റ്റ് എ​​​ന്ന ക​​​ണ്ടെ​​​യ്ന​​​ർ ക​​​പ്പ​​​ലാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. മ​​​രി​​​ച്ച​​​വ​​​രെ​​​ല്ലാം യു​​​ക്രെ​​​യ്ൻ പൗ​​​ര​​​ന്മാ​​​രാ​​​ണ്. ക​​​പ്പ​​​ലി​​​നു കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.