പാക്കിസ്ഥാനിൽ ഹിന്ദു വ്യവസായികളെ തട്ടിക്കൊണ്ടുപോയി
പാക്കിസ്ഥാനിൽ ഹിന്ദു വ്യവസായികളെ തട്ടിക്കൊണ്ടുപോയി
Thursday, October 10, 2024 2:39 AM IST
ലാ​​​​ഹോ​​​​ർ: പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലു​​​​ള്ള ഗു​​​​ണ്ടാ​​​​ത്ത​​​​ല​​​​വ​​​​നെ വി​​​​ട്ടു​​​​കി​​​​ട്ടാ​​​​ൻ വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ളാ​​​​യ ര​​​​ണ്ടു ഹി​​​​ന്ദു​​​​ക്ക​​​​ളെ ഹ​​​​ണി​​​​ട്രാ​​​​പ്പി​​​​ലൂ​​​​ടെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്കി.

പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലു​​​​ള്ള, ഒ​​​​രു കോ​​​​ടി ത​​​​ല​​​​യ്ക്കു വി​​​​ല​​​​യി​​​​ട്ട അ​​​​ധോ​​​​ലോ​​​​ക നേ​​​​താ​​​​വ് കാ​​​​ബൂ​​​​ൾ സു​​​​ഖ​​​​നെ വി​​​​ട്ടു​​​​കി​​​​ട്ട​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം.


നേ​​​​താ​​​​വി​​​​നെ വി​​​​ട്ടു​​​​കി​​​​ട്ടി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ളാ​​​​യ ഷ​​​​മീ​​​​ർ​​​​ജീ, ധീ​​​​മാ​​​​ജീ എ​​​​ന്നി​​​​വ​​​​രെ വ​​ധി​​ക്കു​​​​മെ​​​​ന്നാ​​​​ണു കൊ​​​​ള്ള​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ഭീ​​​​ഷ​​​​ണി. ബ​​​​ന്ദി​​​​ക​​​​ളു​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​നാ​​​​യി പോ​​​​ലീ​​​​സ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​സം​​​​ഘ​​​​ത്തെ നി​​​​യ​​​​മി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.