8000 മീറ്ററിനു മുകളിൽ ഉയരമുള്ള 14 കൊടുമുടികളും കീഴടക്കി പതിനെട്ടുകാരൻ നി​മ റി​ൻ​ജി
8000 മീറ്ററിനു മുകളിൽ ഉയരമുള്ള 14 കൊടുമുടികളും  കീഴടക്കി പതിനെട്ടുകാരൻ നി​മ റി​ൻ​ജി
Thursday, October 10, 2024 1:35 AM IST
കാ​​​​​ഠ്മ​​​​​ണ്ഡു: ലോ​​​​​ക​​​​​ത്തി​​​​​ലെ 8000 മീ​​​​​റ്റ​​​​​റി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ഉയരമുള്ള 14 കൊ​​​​​ടു​​​​​മു​​​​​ടി​​​​​ക​​​​​ളും കീ​​​​​ഴ​​​​​ട​​​​​ക്കി​​​​യ ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ​​​​​യാ​​​​​ളെ​​​​​ന്ന ബ​​​​​ഹു​​​​​മ​​​​​തി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി നേ​​​​​പ്പാ​​​​​ൾ സ്വ​​​​​ദേ​​​​​ശി നി​​​​​മ റി​​​​​ൻ​​​​​ജി ഷെ​​​​​ർ​​​​​പ്പ. ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​വും 40 ദി​​​​​വ​​​​​സ​​​​​വും കൊ​​​​​ണ്ടാ​​​​​ണ് പ​​​​​തി​​​​​നെ​​​​​ട്ടു​​​​​കാ​​​​​രനാ​​​​​യ നി​​​​​മ 14 കൊ​​​​​ടു​​​​​മു​​​​​ടി​​​​​ക​​​​​ൾ ക​​​​​യ​​​​​റി​​​​​യ​​​​​ത്.

പ​​​​​ർ​​​​​വ​​​​​താ​​​​​രോ​​​​​ഹ​​​​​ണ പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​യ പാ​​​​​സാം​​​​​ഗ് നൂ​​​​​ർ​​​​​ബു ഷെ​​​​​ർ​​​​​പ്പ​​​​​യ്ക്കൊ​​​​​പ്പം ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ 6.05ന് 14-ാ​​​​​മ​​​​​ത്തെ കൊ​​​​​ടു​​​​​മു​​​​​ടി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​താ​​​​​യി നി​​​​​മ​​​​യു​​​​ടെ പി​​​​​താ​​​​​വും ചീ​​​​​ഫ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​റു​​​​​മാ​​​​​യ താ​​​​​ഷി ല​​​​​ക്പ ഷെ​​​​​ർ​​​​​പ പ​​​​​റ​​​​​ഞ്ഞു. പ​​​​ർ​​​​വ​​​താ​​​​രോ​​​​ഹ​​​​ക​​​​ർ​​​​ക്ക് വേ​​​​ണ്ട സ​​​​ഹാ​​​​യം ചെ​​​​യ്യു​​​​ന്ന​​​​വ​​​​രാ​​​​ണ് ഷെ​​​​ർ​​​​പ്പ​​​​ക​​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.