സർപഞ്ചിന്‍റെ മരണം: പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു
സർപഞ്ചിന്‍റെ മരണം: പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു
Thursday, January 2, 2025 2:55 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌‌​​ട്ര​​യി​​ലെ ബീ​​ഡ് ജി​​ല്ല​​യി​​ൽ സ​​ർ​​പ​​ഞ്ച് സ​​ന്തോ​​ഷ് ദേ​​ശ്മു​​ഖ് കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ൽ സ​​ർ​​ക്കാ​​ർ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘം(​​എ​​സ്ഐ​​ടി) രൂ​​പ​​വ​​ത്ക​​രി​​ച്ചു.

സി​​ഐ​​ഡി ഡെ​​പ്യൂ​​ട്ടി ഐ​​ജി ബ​​സ​​വ​​രാ​​ജ് തേ​​ലി​​യാ​​ണ് എ​​സ്ഐ​​ടി ത​​ല​​വ​​ൻ. ഡി​​സം​​ബ​​ർ ഒ​​ന്പ​​തി​​നാ​​ണ് മ​​സാ​​ജോ​​ഗ് സ​​ർ​​പ​​ഞ്ചാ​​യ​​ദേ​​ശ്മു​​ഖ് കൊ​​ല്ല​​പ്പെ​​ട്ട​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.