രാജ്യാന്തര യാത്രികരുടെ വിവരങ്ങൾ കസ്റ്റംസിനു കൈമാറണമെന്ന് വിമാനക്കന്പനികൾക്കു നിർദേശം
രാജ്യാന്തര യാത്രികരുടെ വിവരങ്ങൾ കസ്റ്റംസിനു  കൈമാറണമെന്ന് വിമാനക്കന്പനികൾക്കു നിർദേശം
Thursday, January 2, 2025 2:56 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തേ​​​ക്കോ പു​​​റ​​​ത്തേ​​​ക്കോ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന എ​​​ല്ലാ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ളും ത​​​ങ്ങ​​​ളു​​​ടെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ ക​​​സ്റ്റം​​​സി​​​നു കൈ​​​മാ​​​റ​​​ണം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം വി​​​മാ​​​നക്ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കെ​​​തി​​​രേ പി​​​ഴ ചു​​​മ​​​ത്തു​​​മെ​​​ന്ന് സെ​​​ൻ​​​ട്ര​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് ഇ​​​ൻ​​​ഡ​​​യ​​​റ​​​ക്‌​​​ട് ടാ​​​ക്സ​​​സ് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

കാ​​​ബി​​​ൻ ക്രൂ, ​​​പൈ​​​ല​​​റ്റു​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ വി​​​മാ​​​ന​​​ത്തി​​​ലു​​​ള്ള എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ, പേ​​​മെ​​​ന്‍റ് മോ​​​ഡ് തു​​​ട​​​ങ്ങി​​​യ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളാ​​​ണു പ​​​ങ്കു​​​വ​​​യ്ക്കേ​​​ണ്ട​​​ത്. കൂ​​​ടാ​​​തെ യാ​​​ത്ര​​​ക്കാ​​​ര​​​ന് വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​യോ ട്രാ​​​വ​​​ൽ ഏ​​​ജ​​​ന്‍റോ ടി​​​ക്ക​​​റ്റ് ന​​​ൽ​​​കി​​​യ തീ​​​യ​​​തി, ട്രാ​​​വ​​​ൽ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ, ബാ​​​ഗേ​​​ജ് വി​​​വ​​​ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യും കൈ​​​മാ​​​റ​​​ണം.


പു​​​തി​​​യ വി​​​ജ്ഞാ​​​പ​​​ന​​​മ​​​നു​​​സ​​​രി​​​ച്ച് വി​​​മാ​​​നം പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് 24 മ​​​ണി​​​ക്കൂ​​​റി​​​നു മു​​​ന്പാ​​​യി യാ​​​ത്ര​​​ക്കാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റ​​​ണം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം 25,000 മു​​​ത​​​ൽ 50,000 രൂ​​​പ വ​​​രെ ഓ​​​രോ ത​​​വ​​​ണ​​​യും പി​​​ഴ ഈ​​​ടാ​​​ക്കും. സാ​​​ന്പ​​​ത്തി​​​ക​​​നി​​​യ​​​മം 2017 ലെ ​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു നീ​​​ക്ക​​​മെ​​​ന്നാ​​​ണ് ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

യാ​​​ത്ര​​​ക്കാ​​​രു​​​ടെ വ്യ​​​ക്തി​​​വി​​​വ​​​ര​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന ഒ​​​ന്നും ക​​​സ്റ്റം​​​സി​​​നു കൈ​​​മാ​​​റേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ഫെ​​​ബ്രു​​​വ​​​രി ആ​​​ദ്യ​​​വാ​​​രം മു​​​ത​​​ൽ പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഈ ​​​നി​​​ർ​​​ദേ​​​ശം ന​​​ട​​​പ്പാ​​​ക്കി​​​ത്തു​​​ട​​​ങ്ങും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.