ത​ല​യ്ക്കു​ മു​ക​ളി​ൽ ചൈ​ന​യു​ടെ ജ​ല​ബോം​ബ്; ആ​ശ​ങ്ക​യ​റി​യി​ച്ച് ഇ​ന്ത്യ
ത​ല​യ്ക്കു​ മു​ക​ളി​ൽ ചൈ​ന​യു​ടെ ജ​ല​ബോം​ബ്; ആ​ശ​ങ്ക​യ​റി​യി​ച്ച് ഇ​ന്ത്യ
Saturday, January 4, 2025 2:59 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ടി​​​​ബ​​​​റ്റി​​​​ൽ ബ്ര​​​​ഹ്മ​​​​പു​​​​ത്ര ​​​​ന​​​​ദി​​​​ക്കു കു​​​​റു​​​​കെ ചൈ​​​​ന കൂ​​​​റ്റ​​​​ൻ അ​​​​ണ​​​​ക്കെ​​​​ട്ട് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ഇ​​​​ന്ത്യ. അ​​​​ണ​​​​ക്കെ​​​​ട്ട് നി​​​​ർ​​​​മാ​​​​ണ പ​​​​ദ്ധ​​​​തി ചൈ​​​​ന പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​ന്ത്യ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​ വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​വാ​​​​ര​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് നി​​​​ർ​​​​മാ​​​​ണം ഹാ​​​​നി​​​​ക​​​​ര​​​​മാ​​​​കി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പുവ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ചൈ​​​​ന​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


ഇ​​​​ന്ത്യ​​​​യു​​​​ടെ താ​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ വ​​​​ക്താ​​​​വ് ര​​​​ൺ​​​​ധീ​​​​ർ ജ​​​​യ്‌​​​​സ്വാ​​​​ൾ പ​​​​റ​​​​ഞ്ഞു.

നി​​​​ർ​​​​ദി​​​​ഷ്ട അ​​​​ണ​​​​ക്കെ​​​​ട്ട് അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ലും ആ​​​​സാ​​​​മി​​​​ലും പ്ര​​​​തി​​​​കൂ​​​​ല പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​മു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ശ​​​​ങ്ക​​​​യു​​​​ള്ള​​​​താ​​​​യും ജ​​​​യ്‌​​​​സ്വാ​​​​ൾ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.