ജെല്ലിക്കെട്ട് ആഘോഷങ്ങളിലേക്ക് തമിഴ്നാട്
ജെല്ലിക്കെട്ട് ആഘോഷങ്ങളിലേക്ക് തമിഴ്നാട്
Sunday, January 5, 2025 2:01 AM IST
പു​​​തു​​​ക്കോ​​​ട്ട: ജെ​​​ല്ലി​​​ക്കെ​​​ട്ട് ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​ട​​​ന്ന് ത​​​മി​​​ഴ് ജ​​​ന​​​ത. 2025 ലെ ​​​ആ​​​ദ്യ ജെ​​​ല്ലി​​​ക്കെ​​​ട്ട് പു​​​തു​​​ക്കോ​​​ട്ട​​​യി​​​ലെ ത​​​ച്ച​​​ൻ​​​കു​​​റി​​​ച്ചി​​​യി​​​ൽ ഇ​​​ന്ന​​​ലെ നി​​​യ​​​മ​​​മ​​​ന്ത്രി എ​​​സ്.​​​ര​​​ഘു​​​പ​​​തി​​​യും പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി വി.​​​മെ​​​യ്യ​​​നാ​​​ഥ​​​നും ചേ​​​ർ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

മ​​​ധു​​​രൈ, തേ​​​നി, ശി​​​വ​​​ഗം​​​ഗ, തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി, അ​​​രി​​​യാ​​​ലൂ​​​ർ, ത​​​ഞ്ചാ​​​വൂ​​​ർ, പു​​​തു​​​ക്കോ​​​ട്ടെ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള 600 ഓ​​​ളം കാ​​​ള​​​ക്കൂ​​​റ്റ​​​ന്മാ​​​രു​​​മാ​​​യാ​​​ണ് മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ എ​​​ത്തി​​​യ​​​ത്.


ആം​​​ബൂ​​​ല​​​ൻ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സാ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വേ​​​ദി​​​ക്കു സ​​​മീ​​​പം ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു, പോ​​​ലീ​​​സി​​​ന്‍റെ ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.