ജിമ്മി കാർട്ടർ വിശാല കാഴ്ചപ്പാടുള്ള രാഷ്‌ട്രതന്ത്രജ്ഞൻ: മോദി
ജിമ്മി കാർട്ടർ വിശാല കാഴ്ചപ്പാടുള്ള രാഷ്‌ട്രതന്ത്രജ്ഞൻ: മോദി
Tuesday, December 31, 2024 1:10 AM IST
ന്യൂ​​​ഡ​​​ൽ‌​​​ഹി: യു​​​എ​​​സ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​മ്മി കാ​​​ർ​​​ട്ട​​​റു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ അ​​നു​​ശോ​​ചി​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി.

വി​​​ശാ​​​ല​​​കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളു​​​ള്ള രാ​​​ഷ്‌​​​ട്ര​​​ത​​​ന്ത്ര​​​ജ്ഞ​​​നാ​​​യി​​​രു​​​ന്നു ജി​​​മ്മി കാ​​​ർ​​​ട്ട​​​റെ​​​ന്നു പ​​​റ​​​ഞ്ഞ മോ​​​ദി ആ​​​ഗോ​​​ള സ​​​മാ​​​ധാ​​​ന​​​ത്തി​​​നും സൗ​​​ഹാ​​​ർ​​​ദ​​​ത്തി​​​നും അ​​​ക്ഷീ​​​ണം പ്ര​​​യ​​​ത്നി​​​ച്ചി​​​രു​​​ന്ന വ്യ​​ക്തി​​ത്വ​​മാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റേതെ​​ന്നും അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.


ഇ​​​ന്ത്യാ-​​​യു​​​എ​​​സ് സൗ​​​ഹൃ​​​ദം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ന​​ട​​ത്തി​​യ ശ്ര​​മ​​ങ്ങ​​ളും വി​​സ്മ​​രി​​ക്കാ​​നാ​​വി​​ല്ല. ജി​​​മ്മി കാ​​​ർ​​​ട്ട​​​റു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും യു​​​എ​​​സ് ജ​​​ന​​​ത​​​യു​​​ടെ​​​യും ദുഃ​​​ഖ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ക​​​യാ​​​ണെ​​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.