ജയ്പുർ എൽപിജി ടാങ്കർ അപകടം: മരണം 20 ആയി
ജയ്പുർ  എൽപിജി ടാങ്കർ അപകടം:  മരണം 20 ആയി
Sunday, December 29, 2024 1:28 AM IST
ജ​​​യ്പുർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ ജ​​​യ്പുർ-​​​അ​​​ജ്മീ​​​ർ ഹൈ​​​വേ​​​യി​​​ൽ എ​​ൽ​​പി​​ജി ടാ​​ങ്ക​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​ര​​​ണ​​മ​​ട​​ഞ്ഞ​​വ​​രു​​ടെ എ​​​ണ്ണം 20 ആ​​​യി.

ക​​ഴി​​ഞ്ഞ 20ന് ​​എ​​​ൽ​​​പി​​​ജി ടാ​​​ങ്ക​​​ർ ട്ര​​​ക്കു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പൊ​​ള്ള​​ലേ​​റ്റ് ആ​​ശു​​പ​​ത്രി​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന ഒ​​രാ​​ൾകൂടി ഇ​​ന്ന​​ലെ മ​​രിച്ചു.


ഏ​​ഴു​​പേ​​ർ ഇ​​പ്പോ​​ഴും ചി​​കി​​ത്സ​​യി​​ൽ തു​​ട​​രു​​ക​​യാ​​ണ്. അ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ അ​​​ഗ്നി​​​ബാ​​​ധ​​​യി​​​ൽ 35 വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ത്തി​​​ന​​​ശി​​​ച്ചു. 11 പേ​​​രാ​​ണു സം​​​ഭ​​​വ​​​ദി​​​വ​​​സം മ​​​രി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.