ശിവസേന നേതാവ് സതീഷ്ചന്ദ്ര അന്തരിച്ചു
ശിവസേന നേതാവ്  സതീഷ്ചന്ദ്ര  അന്തരിച്ചു
Monday, December 30, 2024 1:57 AM IST
താ​​​നെ: മു​​​തി​​​ർ​​​ന്ന ശി​​​വ​​​സേ​​​ന നേ​​​താ​​​വും താ​​​നെ​​​യു​​​ടെ ആ​​​ദ്യ​​​മേ​​​യ​​​റു​​​മാ​​​യ സ​​​തീ​​​ഷ് ച​​​ന്ദ്ര പ്ര​​​ധാ​​​ൻ അ​​​ന്ത​​​രി​​​ച്ചു. വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് പൂ​​​നെ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. സം​​​സ്കാ​​​രം ഇ​​​ന്ന് ന​​​ട​​​ത്തും.


1966ൽ ​​​ബാ​​​ൽ​​​താ​​​ക്ക​​​റെ​​​യ്ക്കൊ​​​പ്പം​​​ചേ​​​ർ​​​ന്ന് ശി​​​വ​​​സേ​​​ന രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ സു​​​പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ച്ച നേ​​​താ​​​വാ​​​ണ്. ഏ​​​റെ​​​ക്കാ​​​ലം രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.