ഒന്പത് നാവികരെ കോസ്റ്റ്ഗാർഡ് രക്ഷിച്ചു
ഒന്പത് നാവികരെ കോസ്റ്റ്ഗാർഡ് രക്ഷിച്ചു
Friday, December 27, 2024 4:52 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​പ്പ​​​ലി​​​ൽ​​​നി​​​ന്ന് ഒ​​​ന്പ​​​ത് നാ​​​വി​​​ക​​​രെ തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ​​​സേ​​​ന ര​​​ക്ഷി​​​ച്ചു. ഗു​​​ജ​​​റാ​​​ത്തി​​​ലെ മു​​​ന്ദ്ര തു​​​റ​​​മു​​​ഖ​​​ത്തി​​​നി​​​ന്നും യെ​​​മ​​​നി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന എം​​​എ​​​സ്‌​​​വി താ​​​ജ് ദാ​​​രേ എ​​​ന്ന ക​​​പ്പ​​​ലി​​​ൽ നി​​​ന്നു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രെ പോ​​​ർ​​​ബ​​​ന്ദ​​​റി​​​ന് 311 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​നി​​​ന്നും പാ​​​ക്കി​​​സ്ഥാ​​​ൻ നാ​​​വി​​​ക​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ര​​​ക്ഷ​​​പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.