തെരഞ്ഞെടുപ്പിൽ ഒറ്റത്തവണ; 33 വർഷം രാജ്യസഭാംഗം
തെരഞ്ഞെടുപ്പിൽ ഒറ്റത്തവണ; 33 വർഷം രാജ്യസഭാംഗം
Saturday, December 28, 2024 2:55 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​രി​​​ക്കെ 1991ലാ​​​ണ് ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന്‍റെ പ​​​ട​​​വു​​​ക​​​ൾ ച​​​വി​​​ട്ടു​​​ന്ന​​​ത്. ഒ​​​റ്റത്ത​​​വ​​​ണ മാ​​​ത്ര​​​മാ​​​ണ് അ​​​ദ്ദേ​​​ഹം ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്ക് മ​​​ത്സ​​​രി​​​ച്ച​​​ത്.

1999ൽ ​​​സൗ​​​ത്ത് ഡ​​​ൽ​​​ഹി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു ജ​​​ന​​​വി​​​ധി തേ​​​ടി​​​യ അ​​​ദ്ദേ​​​ഹം 29,999 വോ​​​ട്ടു​​​ക​​​ൾ​​​ക്ക് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. ബി​​​ജെ​​​പി നേ​​​താ​​​വ് വി.​​​കെ. മ​​​ൽ​​​ഹോ​​​ത്ര​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ എ​​​തി​​​രാ​​​ളി.പി​​​ന്നീ​​​ട് ഒ​​​രി​​​ക്ക​​​ലും അ​​​ദ്ദേ​​​ഹം ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്ക് മ​​​ത്സ​​​രി​​​ച്ചി​​​ട്ടി​​​ല്ല. രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​രി​​​ക്കെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ര​​​ണ്ടു ത​​​വ​​​ണ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ​​​ത്.

ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​​ന്‍റെ 33 വ​​​ർ​​​ഷം നീ​​​ണ്ട രാ​​​ജ്യ​​​സ​​​ഭാ ഇ​​​ന്നിം​​​ഗ്സ് അ​​​വ​​​സാ​​​നി​​​ച്ച​​​ത് ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ൽ മൂ​​​ന്നി​​​നാ​​​യി​​​രു​​​ന്നു. 1991 ൽ ​​​പി.​​​വി. ന​​​ര​​​സിം​​​ഹ റാ​​​വു മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ധ​​​നമ​​​ന്ത്രി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ അ​​​ദ്ദേ​​​ഹം ആ​​​സാ​​​മി​​​ൽ​​​നി​​​ന്നാ​​​ണു രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

1991 മു​​​ത​​​ൽ 2019 വ​​​രെ ആ​​​സാ​​​മി​​​നെ​​​യും 2019 മു​​​ത​​​ൽ 2024 വ​​​രെ രാ​​​ജ​​​സ്ഥാ​​​നെ​​​യും പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് അ​​​ദ്ദേ​​​ഹം രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി. ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രു​​​ന്ന 1998 മു​​​ത​​​ൽ 2004 വ​​​രെ രാ​​​ജ്യ​​​സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 2024 ഏ​​​പ്രി​​​ലി​​​ൽ അ​​​ദ്ദേ​​​ഹം ഒ​​​ഴി​​​ഞ്ഞ സീ​​​റ്റി​​​ലാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് മു​​​ൻ അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​കു​​​ന്ന​​​ത്.


രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ന്ന നി​​​ർ​​​ണാ​​​യ​​​ക വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ ഡോ.​​​മ​​​ൻ​​​മോ​​​ഹ​​​ൻ​​​സിം​​​ഗ് വീ​​​ൽ ചെ​​​യ​​​റി​​​ലെ​​​ത്തി​​​യ​​​ത് ശ്ര​​​ദ്ധ നേ​​​ടി​​​യി​​​രു​​​ന്നു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന നാ​​​ഷ​​​ണ​​​ൽ ക്യാ​​​പി​​​റ്റ​​​ൽ ടെ​​​റി​​​ട്ട​​​റി ഓ​​​ഫ് ഡ​​​ൽ​​​ഹി ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​നെ​​​തി​​​രേ വോ​​​ട്ട് ചെ​​​യ്യാ​​​നാ​​​ണ് 2023 ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​ന് അ​​​ന്ന് 91 കാ​​​ര​​​നാ​​​യി​​​രു​​​ന്ന മ​​​ൻ​​​മോ​​​ഹ​​​ൻ​​​സിം​​​ഗ് പ്രാ​​​യാ​​​ധി​​​ക്യം മൂ​​​ല​​​മു​​​ള്ള അ​​​വ​​​ശ​​​ത​​​ക​​​ൾ അ​​​വ​​​ഗ​​​ണി​​​ച്ച് വീ​​​ൽ ചെ​​​യ​​​റി​​​ൽ സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ധി​​​കാ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന ഈ ​​​ബി​​​ല്ലി​​​നെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ രം​​​ഗ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

പാ​​​ർ​​​ട്ടി എ​​​ല്ലാ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും വി​​​പ്പ് ന​​​ൽ​​​കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ബി​​​ല്ലി​​​നെ​​​തി​​​രേ വോ​​​ട്ട് ചെ​​​യ്യാ​​​ൻ ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്. വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വി​​​ജ​​​യി​​​ക്കു​​​മെ​​​ന്ന് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നി​​​ട്ടും വീ​​​ൽ ചെ​​​യ​​​റി​​​ലെ​​​ത്തി ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.