ലോക രക്തദാന ദിനം
ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് എ​ല്ലാ വ​ർ​ഷ​വും ജൂ​ണ്‍ 14 ലോ​ക ര​ക്ത​ദാ​ന ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. 2004 മു​ത​ലാ​ണ് ഈ ​ദി​നാ​ച​ര​ണം ആ​രം​ഭി​ച്ച​ത്. കാ​ൾ ലാ​ൻ​ഡ്സ്റ്റെ​യ്ന​റു​ടെ ജ​ന്മ​ദി​ന​മാ​ണ് ജൂ​ണ്‍ 14. ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ സ​ന്ദേ​ശം “ര​ക്തം ന​മ്മെ ഏ​വ​രെ​യും ഒ​രു​മി​പ്പി​ക്കു​ന്നു (Blood connect us All) എ​ന്ന​താ​യി​രു​ന്നു.