പാ​രീ​സ്: ഒ​ളി​മ്പി​ക്‌​സ് ടേ​ബി​ള്‍ ടെ​ന്നീ​സി​ല്‍ ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ​യു​ടെ മ​നി​ക ബ​ത്ര. ഒ​ളി​മ്പി​ക്‌​സ് ടേ​ബി​ള്‍ ടെ​ന്നീ​സി​ല്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ എ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മെ​ന്ന നേ​ട്ട​മാ​ണ് മ​നി​ക സ്വ​ന്ത​മാ​ക്കി​യ​ത്.

ഫ്ര​ഞ്ച് താ​രം പ്രി​തി​ക പാ​വ​ഡെ​യെ തോ​ല്‍​പ്പി​ച്ചാ​ണ് മ​നി​ക പ്രീ​ക്വാ​ര്‍​ട്ട​റി​ലെ​ത്തി​യ​ത്. നാ​ല് ഗെ​യി​മു​ക​ളി​ല്‍ വി​ജ​യി​ച്ചാ​ണ് താ​രം പ്രീ​ക്വാ​ര്‍​ട്ട​ര്‍ ഉ​റ​പ്പി​ച്ച​ത്.

ഫ്ര​ഞ്ച് താ​ര​ത്തി​ന് ഒ​രു ഗെ​യി​മി​ലും മു​ന്നി​ലെ​ത്താ​നാ​യി​ല്ല. സ്‌​കോ​ര്‍: 11-9, 11-6, 11-9, 11-7.