മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ ടൗ​ണി​ല്‍ നി​ന്ന് ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ള്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. പെ​രി​ന്ത​ല്‍​മ​ണ്ണ എ​ക്‌​സൈ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി ക​ബീ​ര്‍ അ​ലി ഖാ ​എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യൂ​നു​സ് എം ​നേ​തൃ​ത്വം ന​ല്‍​കി​യ സം​ഘ​ത്തി​ല്‍ അ​സി​സ്റ്റ​ന്റ്് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​മ​ന്‍​കു​ട്ടി കെ, ​പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ര്‍ അ​ബ്!​ദു​ള്‍ റ​ഫീ​ഖ് ഒ, ​സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ തേ​ജ​സ് വി, ​അ​ബ്!​ദു​ള്‍ ജ​ലീ​ല്‍ പി,​അ​ച്യു​ത​ന്‍ കെ ​സി ,ഷ​ഹ​ദ് ശ​രീ​ഫ് എം , ​വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ കെ ​സി​ന്ധു, ലി​ന്‍​സി വ​ര്‍​ഗീ​സ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

ഒ​രാ​ഴ്ച മു​ന്‍​പ് മ​ങ്ക​ട​യി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന ഹെ​റോ​യി​നു​മാ​യി ഒ​രു സ്ത്രീ ​ഉ​ള്‍​പ്പെ​ടെ ര​ണ്ട് അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​റും സം​ഘ​വും പി​ടി​കൂ​ടി​യി​രു​ന്നു. ജൂ​ലൈ മാ​സ​ത്തി​ല്‍ ഇ​തു​വ​രെ ല​ഹ​രി വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 16 കേ​സു​ക​ള്‍ ക​ണ്ടെ​ത്തി .