തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ എം​ഡി​എം​എ​യു​മാ​യി സ്‌​കൂ​ബ ഡൈ​വ​ര്‍ പി​ടി​യി​ല്‍. വി​ല്‍​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന എം​ഡി​എം​എ​യു​മാ​യി പെ​രു​മ്പി​ള്ളി​ശേ​രി സ്വ​ദേ​ശി ശ്യാം ​ആ​ണ് പി​ടി​യി​ലാ​യ​ത്. 20 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മോ​ട്ടോ​ര്‍​സൈ​ക്കി​ളി​ല്‍ വ​രു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

തൃ​ശൂ​ര്‍ മേ​ഖ​ല​യി​ല്‍ മ​യ​ക്കു​മ​രു​ന്നി​ന്റെ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രി​ല്‍ പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ ശ്യാം ​എ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​യാ​ള്‍ കൊ​ണ്ടു​വ​ന്ന​ത്. തൃ​ശൂ​ര്‍ റൂ​റ​ല്‍ ഡാ​ന്‍​സാ​ഫ് സം​ഘ​വും ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്.

ജി​ല്ലാ െ്രെ​കം ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ഉ​ല്ലാ​സ് കു​മാ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്പി കെ.​ജി. സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ എ​സ്.​എ​ച്ച്.​ഒ. അ​നീ​ഷ് ക​രീം, എ​സ്.​ഐ​മാ​രാ​യ ക്ലീ​റ്റ​സ്, പ്ര​സ​ന്ന​കു​മാ​ര്‍, തൃ​ശൂ​ര്‍ റൂ​റ​ല്‍ ഡാ​ന്‍​സാ​ഫ് എ​സ്.​ഐ​മാ​രാ​യ പ്ര​ദീ​പ് സി.​ആ​ര്‍, പി. ​ജ​യ​കൃ​ഷ്ണ​ന്‍, ഷൈ​ന്‍ ടി.​ആ​ര്‍, ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളാ​യ സൂ​ര​ജ് വി. ​ദേ​വ്, സോ​ണി പി.​എ​ക്‌​സ്, മാ​നു​വ​ല്‍ എം.​വി, ഷി​ന്റോ കെ.​ജെ, നി​ഷാ​ന്ത് എ.​ബി, ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​സ്.​സി.​പി.​ഒ​മാ​രാ​യ ഉ​മേ​ഷ് കെ.​വി, രാ​ഹു​ല്‍ എ.​കെ, സി.​പി.​ഒ​മാ​രാ​യ അ​ഭി​ലാ​ഷ്, ലൈ​ജു എ​ന്നി​വ​രും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.