തി​രു​വ​ന​ന്ത​പു​രം: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ് കാ​ണാ​താ​യ ട്ര​ക്ക് ഡ്രൈ​വ​ർ അ​ർ​ജു​നു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​ണ​റാ​യി വി​ജ​യ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് ക​ത്ത് അ​യ​ച്ചു.

ആ​വ​ശ്യ​മാ​യ എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് തി​ര​ച്ചി​ല്‍ തു​ട​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ടീ​മു​ക​ളു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി ന​ന്ദി​യും അ​റി​യി​ച്ചു.

അ​തേ​സ​മ​യം അ​ർ​ജു​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ല്ലെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. തീ​രു​മാ​നം കൂ​ടി​യാ​ലോ​ച​ന​ക​ൾ ഇ​ല്ലാ​തെ​യെ​ന്നും സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.