ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വീ​ണ്ടും അ​യോ​ധ്യ​യി​ലെ​ത്തി ദ​ർ​ശ​നം ന​ട​ത്തി. വൈ​കി​ട്ട് ഏ​ഴോ​ടെ അ​യോ​ധ്യ​യി​ലെ​ത്തി​യ മോ​ദി രാ​മ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​വും പൂ​ജ​യും ന​ട​ത്തി.

തു​ട​ർ​ന്ന് ക്ഷേ​ത്ര പ​രി​സ​ര​ത്ത് റോ​ഡ് ഷോ ​ന​ട​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും മോ​ദി​ക്കൊ​പ്പം റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു.

രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ പ്ര​തി​ഷ്ഠ​യ്ക്ക് ശേ​ഷ​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ ദ​ർ​ശ​ന​മാ​ണി​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​സ്‌​ലീം വി​രു​ദ്ധ പ​രാ​മ​ർ​ശം വ​ലി​യ വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​മ​ക്ഷേ​ത്രം സ​ജീ​വ ച​ർ​ച്ച​യാ​ക്കി നി​ർ​ത്താ​നുള്ള ശ്രമം.