ല​​​​ണ്ട​​​​ൻ: ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രാ​​​​യ അ​​​​ഞ്ച് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങു​​​​ന്ന ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ പോ​​രാ​​ട്ട​​ത്തി​​​​നു​​​​ള്ള 14 അം​​​​ഗ ഇം​​​​ഗ്ല​​​​ണ്ട് ടീ​​​​മി​​​​നെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ബെ​​​​ൻ സ്റ്റോ​​​​ക്സ് ന​​​​യി​​​​ക്കു​​​​ന്ന ടീ​​​​മി​​​​ൽ ബൗ​​​​ളിം​​​​ഗ് ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ ജാ​​​​മി ഓ​​​​വ​​​​ർ​​​​ട്ട​​​​ണ്‍ തി​​​​രി​​​​ച്ചെ​​​​ത്തി. 2022 ജൂ​​​​ണി​​​​ൽ ഹെ​​​​ഡിം​​​​ഗ്‌​​ലി​​​​യി​​​​ൽ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രേ ക്യാ​​​​പ്റ്റ​​​​നാ​​​​യ​​​​തി​​​​ന് ശേ​​​​ഷം ഓ​​​​വ​​​​ർ​​​​ട്ട​​​​ണ്‍ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ടെ​​​​സ്റ്റ് നി​​​​ര​​​​യി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചെ​​​​ത്തു​​​​ന്ന​​​​ത്. ബ്രൈ​​​​ഡ​​​​ണ്‍ കാ​​​​ഴ്​​​​സ്, ജേ​​​​ക്ക​​​​ബ് ബെ​​​​ഥേ​​​​ൽ, ക്രി​​​​സ് വോ​​​​ക്സ് എ​​​​ന്നി​​​​വ​​​​രെ​​​​യും തി​​​​രി​​​​കെ​​​​വി​​​​ളി​​​​ച്ചു.


വി​​​​രാ​​​​ട് കോ​​​​ഹ്‌​​ലി, രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ എ​​​​ന്നി​​​​വ​​​​ർ വി​​​​ര​​​​മി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ആ​​​​ദ്യ പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ യു​​​​വ​​​​നി​​​​ര​​​​യു​​​​മാ​​​​യി​​​​റ​​​​ങ്ങു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​നെ ഓ​​​​പ്പ​​​​ണ​​​​ർ ശു​​​​ഭ്മാ​​​​ൻ ഗി​​​​ൽ ആ​​​​ണ് ന​​​​യി​​​​ക്കു​​​​ന്ന​​​​ത്.

ഇം​​​​ഗ്ല​​​​ണ്ട് ടീം: ​​​​ബെ​​​​ൻ സ്റ്റോ​​​​ക്സ് (ക്യാ​പ്റ്റ​ൻ), ഷൊ​​​​യ്​​​​ബ് ബ​​​​ഷീ​​​​ർ, ജേ​​​​ക്ക​​​​ബ് ബെ​​​​ഥേ​​​​ൽ, ഹാ​​​​രി ബ്രൂ​​​​ക്ക്, ബ്രൈ​​​​ഡ​​​​ണ്‍ കാ​​​​ഴ്സ്, സാം ​​​​കു​​​​ക്ക്, സാ​​​​ക്ക് ക്രൗ​​​​ളി, ബെ​​​​ൻ ഡ​​​​ക്ക​​​​റ്റ്, ജാ​​​​മി ഓ​​​​വ​​​​ർ​​​​ട്ട​​​​ണ്‍, ഒ​​​​ല്ലി പോ​​​​പ്പ്, ജോ ​​​​റൂ​​​​ട്ട്, ജാ​​​​മി സ്മി​​​​ത്ത്, ജോ​​​​ഷ് ടോം​​ഗ്, ക്രി​​​​സ് വോ​​​​ക്സ്.