ട്രീസ സഖ്യം പ്രീക്വാര്‍ട്ടറില്‍
Thursday, June 5, 2025 2:32 AM IST
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ മലയാളി താരം ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യം പ്രീക്വാര്‍ട്ടറില്‍.
യുക്രെയ്നിന്റെ പോളിന ബഹ്റോവ-യെവ്ഹേനിയ കാന്റമിര് കൂട്ടുകെട്ടിനെയാണ് ട്രീസ സഖ്യം കീഴടക്കിയത്. സ്കോര്‍: 21-14, 22-20.