മാ​​ഞ്ച​​സ്റ്റ​​ര്‍: കെ​​വി​​ന്‍ ഡി​​ബ്രൂ​​യി​​ന്‍റെ ഗോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്കു ജ​​യം. ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2024-25 സീ​​സ​​ണി​​ലെ 35-ാം റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ല്‍ വൂ​​ള്‍​വ്‌​​സി​​നെ​​യാ​​ണ് ഡി​​ബ്രൂ​​യി​​ന്‍റെ (35’) ഗോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി 1-0നു ​​കീ​​ഴ​​ട​​ക്കി​​യ​​ത്.

ജ​​യ​​ത്തോ​​ടെ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി 2025-26 സീ​​സ​​ണ്‍ യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് യോ​​ഗ്യ​​താ സാ​​ധ്യ​​ത സ​​ജീ​​വ​​മാ​​ക്കി.