ബയേണിനു സമനില
Sunday, May 4, 2025 12:20 AM IST
മ്യൂണിക്: ജയിച്ചാല്‍ 2024-25 സീസണ് ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോള്‍ കിരീടം സ്വന്തമാക്കാം എന്ന അവസ്ഥയില്‍ കളത്തിലെത്തിയ ബയേണ്‍ മ്യൂണിക്കിനു സമനില. എവേ പോരാട്ടത്തില്‍ ബയേണ്‍ 3-3നു ലൈപ്സിഗുമായി സമനിലയില്‍ പിരിഞ്ഞു.