കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ തോ​ൽ​ക്കി​ല്ലെ​ന്നു​റ​പ്പി​ച്ച് മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്. ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ ബ​ഗാ​ൻ 2-2ന് ​ഒ​ഡീ​ഷ എ​ഫ്സി​യു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ആ​ദ്യ​പ​കു​തി​യി​ൽ ഒ​ഡീ​ഷ 2-0ന്‍റെ ലീ​ഡ് നേ​ടി​യി​രു​ന്നു. ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ 16 പോ​യി​ന്‍റു​മാ​യി ബ​ഗാ​ൻ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.