എംജിക്ക് വെങ്കലം
Sunday, May 28, 2023 2:11 AM IST
ലക്നോ: ഉത്തർപ്രദേശിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ബാസ്കറ്റ്ബോൾ വനിതാ വിഭാഗത്തിൽ കോട്ടയം എംജി യൂണിവേഴ്സിറ്റി വെങ്കല മെഡൽ നിലനിർത്തി.