‘മെ​സി’ ബ്ലാ​സ്റ്റേ​ഴ്സി​ൽ
Saturday, August 24, 2019 11:24 PM IST
കൊ​​​ച്ചി: കാ​​​മ​​​റൂ​​​ണ്‍ സ്ട്രൈ​​​ക്ക​​​ർ റാ​​​ഫേ​​​ൽ എ​​​റി​​​ക് മെ​​​സി ബൗ​​​ളി കേ​​​ര​​​ളാ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ൽ. 27 വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ മെ​​​സി ബൗ​​​ളി സെ​​​ന്‍റ​​​ർ ഫോ​​​ർ​​​വേ​​​ഡ് പൊ​​​സി​​​ഷ​​​നി​​​ലേ​​​ക്കാ​​​കും എ​​​ത്തു​​​ക. ലെ​​​ഫ്റ്റ് ഫൂ​​​ട്ട​​​ഡ് ക​​​ളി​​​ക്കാ​​​ര​​​നാ​​​ണ്.കാ​​​മ​​​റൂ​​​ണ്‍ ദേ​​​ശീ​​​യ ടീ​​​മി​​​ലും അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.