ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് 338
Saturday, May 25, 2019 12:54 AM IST
കാ​​ർ​​ഡി​​ഫ്: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് കൂ​​റ്റ​​ൻ സ്കോ​​ർ. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 50 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 338 റ​​ണ്‍​സ് എ​​ടു​​ത്തു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കാ​​യി ഹാ​​ഷിം അം​​ല (65), ഫാ​​ഫ് ഡു​​പ്ല​​സി (88) എ​​ന്നി​​വ​​ർ അ​​ർ​​ധ സെ​​ഞ്ചു​​റി നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.