ബംഗളൂരുവിന് ഒരു റണ്‍ വിജയം
Monday, April 22, 2019 12:41 AM IST
ചെന്നൈ: ഐപിഎൽ ട്വന്റി-20യിൽ ആവേശ പോരിനൊടുവിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന് ഒരു റണ്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴിന് 161 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറിൽ എട്ടിന് 160 റണ്‍സ് നേടാനായൊള്ളൂ.