മഹ്സ അമീനിയുടെ മരണം: ഇറാനിൽ മുടി മുറിച്ചും ഹിജാബ് മാറ്റിയും സ്ത്രീകളുടെ പ്രതിഷേധം
മഹ്സ അമീനിയുടെ മരണം: ഇറാനിൽ മുടി മുറിച്ചും  ഹിജാബ് മാറ്റിയും സ്ത്രീകളുടെ പ്രതിഷേധം
Tuesday, September 20, 2022 12:16 AM IST
ടെ​ഹ്റാ​ൻ: മ​ത​കാ​ര്യ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി മ​രി​ച്ച​തി​നു പി​ന്നാ​ലെ ഇ​റാ​നി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.

ശ​രി​യാ​യ രീ​തി​യി​ൽ ശി​രോ​വ​സ്ത്രം ധ​രി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് മ​ഹ്സ അ​മീ​നി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ അ​മീ​നി​യെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് അ​​മീ​​നി മ​​രി​​ച്ച​​ത്. പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​മീ​നി മ​രി​ച്ച​തെ​ന്നാ​ണു കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ കു​ഴ​ഞ്ഞു​വീ​ണാ​ണ് മ​രി​ച്ച​തെ​ന്നാ​ണു പോ​ലീ​സ് ഭാ​ഷ്യം.


അ​മീ​നി​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ഇ​​റേ​​നി​​യ​​ൻ സ്ത്രീ​​ക​​ൾ മു​​ടി​​മു​​റി​​ച്ചും ഹി​​ജാ​​ബ് ക​​ത്തി​​ച്ചും പ്ര​തി​ഷേ​ധി​ച്ചു.

പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ സ​​ർ​​ക്കാ​​രി​​നെ​​തി​​രേ മു​​ദ്രാ​​വാ​​ക്യം മു​​ഴ​​ക്കി. ക​​ണ്ണീ​​ർ​​വാ​​ത​​കം പ്ര​​യോ​​ഗി​​ച്ചാ​​ണു ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധ​​ക്കാ​​രെ പോ​​ലീ​​സ് നേ​​രി​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.