ഗ്വാണ്ടനാമോയിലെ രഹസ്യത്തടവറ‍കളിലൊന്ന് അമേരിക്ക അടച്ചു
Tuesday, April 6, 2021 12:25 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഗ്വാ​​​​ണ്ട​​​​നാ​​​​മോ​​​​യി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ര​​​​ഹ​​​​സ്യ​​​​ത്ത​​​​ട​​​​വ​​​​റ​​​​ക​​​​ളി​​​​ലൊ​​​​ന്ന് അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി. അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ന​​​​ട​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത വി​​​ധം ജീ​​​​ർ​​​​ണാ​​​​വ​​​​സ്ഥ​​​​​​​​യി​​​​ലാ​​​​യ ക്യാ​​​​ന്പ് ഏ​​​​ഴ് അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി ത​​​​ട​​​​വു​​​​കാ​​​​രെ മ​​​​റ്റൊ​​​​രി​​​​ട​​​​ത്തേ​​​​ക്കു മാ​​​​റ്റി​​​​യ​​​​താ​​​​യി യു​​​​എ​​​​സ് മി​​​​ലി​​​​ട്ട​​​​റി ഞാ​​​​യ​​​​റാ​​​​ഴ്ച അ​​​​റി​​​​യി​​​​ച്ചു.


ക്യൂ​​​​ബ​​​​യു​​​​ടെ തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ന്‌ തീ​​​​ര​​​​ത്തു​​​​ള്ള ഗ്വാ​​​​ണ്ട​​​​നാ​​​​മോ​​​​യി​​​​ലെ ത​​​​ട​​​​വ​​​​റ​​​​ക​​​​ൾ യു​​​​എ​​​​സ് മി​​​​ലി​​​​ട്ട​​​​റി​​​​യു​​​​ടെ സ​​​​തേ​​​​ൺ ക​​​​മാ​​​​ൻ​​​​ഡി​​​​ന്‍റെ കീ​​​​ഴി​​​​ലാ​​​​ണ്. എ​​​​ത്ര​​ ത​​​​ട​​​​വു​​​​കാ​​​​രെ​​​​യാ​​​​ണ് ക്യാ​​​​ന്പ് ഏ​​​​ഴി​​​​ൽ​​​​നി​​ന്നു മാ​​​​റ്റി​​​​യ​​​​തെ​​ന്നു​​സൈ​​​​ന്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.