ബൈഡൻ കാബിനറ്റ് അംഗങ്ങളെ ഇന്നു പ്രഖ്യാപിക്കും
Monday, November 23, 2020 11:28 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഇ​ന്ന് കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും. വൈ​റ്റ് ഹൗ​സ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് റോ​ൺ ക്ലെ​യ്ൽ ആ​ണ് ഇ​ക്കാ​ര്യം അ​റി​യിച്ച​ത്. കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ൾ ബൈ​ഡ​ൻ നേ​രി​ട്ടു​ത​ന്നെ പ്ര​ഖ്യാ​പി​ക്കും. കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 15 ആ​ണ്. ഇ​തി​നു പു​റ​മേ വൈ​സ് പ്ര​സി​ഡ​ന്‍റും കാ​ബി​ന​റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.