ബൈഡൻ അധികാരമേൽക്കും മുന്പ് യുഎസിൽ കോവിഡ് കേസുകൾ ഇരട്ടിയായേക്കുമെന്നു പഠനം
Monday, November 23, 2020 11:28 PM IST
വാ​​​​ഷിം​​​​ഗ്‌​​​​ൺ ഡി​​​​സി: ജോ ​​​​ബൈ​​​​ഡ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ൽ​​​​ക്കു​​​​ന്പോ​​​​ഴേ​​​​ക്കും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ കോ​​​​വി​​​​ഡ് കേ​​​​സു​​​​ക​​​​ൾ ഇ​​​​പ്പോ​​​​ഴു​​​​ള്ള​​​​തി​​​​ന്‍റെ ഇ​​​​ര​​​​ട്ടി​​​​യാ​​​​കു​​​​മെ​​​​ന്നു പ​​​​ഠ​​​​നം. 1.2 കോ​​​​ടി കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വ് കേ​​​​സു​​​​ക​​​​ളാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ബൈ​​​​ഡ​​​​ൻ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലേ​​​​റു​​​​ന്ന ജ​​​​നു​​​​വ​​​​രി അ​​​​വ​​​​സാ​​​​നം അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ര​​​​ണ്ടു കോ​​​​ടി പി​​​​ന്നി​​​​ടു​​​​മെ​​​​ന്നാ​​​​ണു പ​​​​ഠ​​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.