"പ്ര​ത്യാ​ശ’​യ്ക്കു തു​ട​ക്കം
Tuesday, May 26, 2020 12:31 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​ന്‍ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ മാ​​​ന​​​സി​​​ക സം​​​ഘ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്ക് അ​​​റു​​​തി വ​​​രു​​​ത്താ​​​നു​​​ള്ള മെ​​​ന്‍റ​​​ല്‍ ഹെ​​​ല്‍​ത്ത് കൗ​​​ണ്‍​സലിം​​​ഗ് സേ​​​വ​​​ന​​​മാ​​​യ ’പ്ര​​​ത്യാ​​​ശ’​​​യ്ക്ക് തു​​​ട​​​ക്കം. കോ​​​വി​​​ഡ് 19ന്‍റെ ഭീ​​​തി​​​യി​​​ല്‍ മാ​​​ന​​​സി​​​ക സം​​​ഘ​​​ര്‍​ഷം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള മ​​​ല​​​യാ​​​ളി​​​ക​​​ള്‍​ക്കാ​​​യി മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ ഉ​​​ദ്ദേ​​​ശം. അ​​​മേ​​​രി​​​ക്ക​​​ന്‍ മ​​​ല​​​യാ​​​ളി​​​ക​​​ള്‍​ക്ക് വേ​​​ണ്ടി​​​യു​​​ള്ള പ​​​രി​​​പാ​​​ടി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ നി​​​ര്‍​വ​​​ഹി​​​ച്ചു. മാ​​​ന​​​സി​​​ക സം​​​ഘ​​​ര്‍​ഷം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ള്‍​ക്ക് പ്ര​​​ത്യാ​​​ശ​​​യു​​​ടെ പു​​​ത്ത​​​ന്‍​കി​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ല്‍​കാ​​​ന്‍ ഈ ​​​ഉ​​​ദ്യ​​​മ​​​ത്തി​​​നു ക​​​ഴി​​​യ​​​ട്ടെ എ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​ശം​​​സി​​​ച്ചു.

ച​​​ട​​​ങ്ങി​​​ല്‍ ആ​​​ന്‍റോ ആ​​​ന്‍റ​​​ണി എം​​​പി, അ​​​ടൂ​​​ര്‍ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, ലോ​​​ക സൈ​​​ക്യാ​​​ട്രി​​​ക്ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഡോ. ​​​റോ​​​യി ക​​​ള്ളി​​​വ​​​യലി​​​ല്‍, പ്രോ​​​ഗ്രാം കോഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ ജോ​​​ര്‍​ജ് സെ​​​ബാ​​​സ്റ്റ്യ​​​ന്‍, മ​​​ല​​​യാ​​​ളി ഹെ​​​ല്‍​പ്പ്‌ലൈ​​​ന്‍ കോഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ അ​​​നി​​​യ​​​ന്‍ ജോ​​​ര്‍​ജ്, സൈ​​​ക്കോ തെ​​​റാ​​​പ്പി​​​സ്റ്റും ഇ​​​ന്ത്യ പ്ര​​​സ് ക്ല​​​ബ് ഓ​​​ഫ് നോ​​​ര്‍​ത്ത് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റുമാ​​​യ ഡോ. ​​​ജോ​​​ര്‍​ജ് എം. ​​​കാ​​​ക്ക​​​നാ​​​ട്, മ​​​ഹാ​​​ത്മാ ഗാ​​​ന്ധി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല മു​​​ന്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​ബാ​​​ബു സെ​​​ബാ​​​സ്റ്റ്യ​​​ൻ, പി.​​​പി. ജ​​​യിം​​​സ്, എകെഎംജി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഗീ​​​ത നാ​​​യ​​​ര്‍, തെ​​​റാ​​​പ്പോ എം​​​ഡി സ​​​ഞ്ജീ​​​വ് സ​​​ര്‍​ക്കാ​​​ര്‍, തെ​​​റാ​​​പ്പോ ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ന്ദീ​​​പ് പ്ര​​​ഭാ​​​ക​​​ർ, എ​​​എ​​​ഐ​​​എ​​​സ്ഡ​​​ബ്ല്യു പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​യി തോ​​​മ​​​സ്, ത​​​മ്പി ആ​​​ന്‍റ​​​ണി, ഡോ. ​​​ജ​​​ഗ​​​തി നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. മ​​​ല​​​യാ​​​ളി ഹെ​​​ല്‍​പ് ലൈ​​​ന്‍ ഫോ​​​റ​​​മാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.


കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: therappo.com/prathyasa എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കാം. അ​​​നി​​​യ​​​ന്‍ ജോ​​​ര്‍​ജ്. (908) 3371289, ഡോ. ​​​ജോ​​​ര്‍​ജ് എം. ​​​കാ​​​ക്ക​​​നാ​​​ട്ട് (281) 7238520, ജോ​​​സ് മ​​​ണ​​​ക്കാ​​​ട്ട് (847) 8304128, ഡോ. ​​​ജ​​​ഗ​​​തി നാ​​​യ​​​ര്‍ (561) 6328920, ബൈ​​​ജു വ​​​റു​​​ഗീ​​​സ് (914)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.