സ്പാനിഷ് രാജകുമാരി കോവിഡ് മൂലം മരിച്ചു
Monday, March 30, 2020 12:10 AM IST
മാ​​​ഡ്രി​​​ഡ്: സ്പെ​​​യി​​​നി​​​ലെ മ​​​രി​​​യ തെ​​​രേ​​​സ (86) രാ​​​ജ​​​കു​​​മാ​​​രി കോ​​​വി​​​ഡ്-19 രോ​​​ഗം മൂ​​​ലം അ​​​ന്ത​​​രി​​​ച്ചു. സ്പാ​​​നി​​​ഷ് രാ​​​ജാ​​​വ് ഫി​​​ലി​​​പ് ആ​​​റാ​​​മ​​​ന്‍റെ ക​​​സി​​​നാ​​​ണ് ഇ​​​വ​​​ർ. കോ​​​വി​​​ഡ് മൂ​​​ലം മ​​​രി​​​ക്കു​​​ന്ന ആ​​​ദ്യ രാ​​​ജ​​​വം​​​ശാം​​​ഗ​​​മാ​​​ണ്.പാ​​​രീ​​​സി​​​ലെ ബോ​​​ർ​​​ബോ​​​ണി​​​ലും മാ​​​ഡ്രി​​​ഡി​​​ലെ കൊം​​​പ്ലൂ​​​ടെ​​​ൻ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലും സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര പ്ര​​​ഫ​​​സ​​​റാ​​​യി​​​രു​​​ന്നു. തീ​​​വ്ര ഇ​​​ട​​​തു​​​പ​​​ക്ഷ നി​​​ല​​​പാ​​​ടു​​​ക​​​ൾ​​​മൂ​​​ലം ചു​​​വ​​​പ്പു​​​രാ​​​ജ​​​കു​​​മാ​​​രി എ​​​ന്നാ​​​ണ് ഇ​​​വ​​​ർ അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.