മുൻ ഫ്രഞ്ച് മന്ത്രി കോവിഡ് - 19 ബാധിച്ചു മരിച്ചു
Monday, March 30, 2020 12:10 AM IST
പാ​​രീ​​സ്: കോ​​വി​​ഡ് - 19 വൈ​​റ​​സ് ബാ​​ധി​​ച്ച് മു​​ൻ ഫ്ര​​ഞ്ച് സാ​​മ്പ​​ത്തി​​ക​​കാ​​ര്യ മ​​ന്ത്രി പാ​​ട്രി​​ക് ദെ​​വേ​​ജി​​യ​​ൻ (75) അ​​ന്ത​​രി​​ച്ചു. കോ​​വി​​ഡ് ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ബു​​ധ​​നാ​​ഴ്ച മു​​ത​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​ത്രി​​യാ​​ണ് അ​​ന്ത്യം സം​​ഭ​​വി​​ച്ച​​ത്. പ്ര​​ധാ​​ന​​മ​​ന്ത്രി ഫ്രാ​​ൻ​​സ്വാ ഫി​​ല​​ണി​​ന്‍റെ മ​​ന്ത്രി​​സ​​ഭ​​യി​​ൽ 2008 മു​​ൽ ര​​ണ്ടു വ​​ർ​​ഷം റി​​ക്ക​​വ​​റി പ്ലാ​​ൻ മ​​ന്ത്രി​​യാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.