വീ​​​ണ്ടും സു​​​പ്ര​​​ധാ​​​ന പ​​​രീ​​​ക്ഷ​​​ണ​​​ം നടത്തിയെന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ
Saturday, December 14, 2019 11:00 PM IST
പ്യോം​​​ഗ്യാം​​​ഗ്: അണ്വാ​​​യു​​​ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റൊ​​​രു സു​​​പ്ര​​​ധാ​​​ന പ​​​രീ​​​ക്ഷ​​​ണം കൂ​​​ടി ന​​​ട​​​ത്തി​​​യെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ അ​​​റി​​​യി​​​ച്ചു. സൊ​​​ഹാ​​​യി ഉ​​​പ​​​ഗ്ര​​​ഹ​​​വി​​​ക്ഷേ​​​പ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ആ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ​​​ണം. ക​​​ഴി​​​ഞ്ഞ ​​​ശ​​​നി​​​യാ​​​ഴ്ച ഇ​​​വി​​​ടെ മ​​​റ്റൊ​​​രു പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ന്നി​​​രു​​​ന്നു.

ആ​​​ണ​​​വ​​​നി​​​ർ​​​വ്യാ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ മു​​​ട​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ ര​​​ണ്ടു പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കു മു​​​തി​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലി​​​ന്‍റെ എ​​​ൻ​​​ജി​​​ൻ പ​​​രീ​​​ക്ഷി​​​ച്ച​​​താ​​​യി​​​രി​​​ക്കാ​​​മെ​​​ന്ന് ക​​​രു​​​തു​​​ന്നു.


അ​​​മേ​​​രി​​​ക്ക​​​യ്ക്ക് ഒ​​​രു ക്രി​​​സ്മ​​​സ് സ​​​മ്മാ​​​നം ന​​​ല്കു​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ നേ​​​ര​​​ത്തേ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ളാ​​​ണോ ഇ​​​പ്പോ​​​ള്‌ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് സം​​​ശ​​​യ​​​മു​​​ണ്ട്.

അ​​​ണ്വാ​​​യു​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ഉ​​​പേ​​​ക്ഷി​​​ക്കാ​​​തെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ നീ​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ നി​​​ല​​​പാ​​​ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.