ഇന്തോനേഷ്യയിൽ കപ്പലിനു തീപിടിച്ച് ഏഴു മരണം
Saturday, August 17, 2019 11:01 PM IST
ജക്കാർത്ത: ഇന്തോനേഷ്യയിൽ കപ്പലിനു തീപിടിച്ച് രണ്ടു കുട്ടികളടക്കം ഏഴു പേർ മരിക്കുകയും നാലു പേരെ കാണാതാവുകയും ചെയ്തു. സുലവേസി പ്രവിശ്യയിലായിരുന്നു അപകടം.