അഫ്ഗാനിസ്ഥാനിൽ സ്ഫോടനം; ആറു മരണം
Friday, March 22, 2019 12:40 AM IST
കാ​​​​ബൂ​​​​ൾ: അ​​​​ഫ്ഗാ​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കാ​​​​ബൂ​​​​ളി​​​​ലെ ഷി​​​​യാ മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ​​​​റു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും 23 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. പേ​​​​ർ​​​​ഷ്യ​​​​ൻ ന​​​​വ​​​​വ​​​​ത്സ​​​​രാ​​​​ഘോ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ഒ​​​​രു മോ​​​​സ്കി​​​​ലെ ശു​​​​ചി​​​​മു​​​​റി​​​​യി​​​​ലും ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ പി​​​​റ​​​​കി​​​​ലും ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക് മീ​​​​റ്റ​​​​റി​​​​ലും സ്ഥാ​​​​പി​​​​ച്ച ബോം​​​​ബു​​​​ക​​​​ളാ​​​​ണു പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കി​​​​ല്ലെ​​​​ന്ന് താ​​​​ലി​​​​ബാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd