ഹെലികോപ്റ്റർ തകർന്ന് അഞ്ചു മരണം
Sunday, September 16, 2018 12:42 AM IST
ഹെറാത്: ആയുധങ്ങളുമായി പോയ അഫ്ഗാൻ സൈനിക ഹെലികോപ്റ്റർ എമർജൻസി ലാൻഡിംഗിനിടയിൽ പൊട്ടിത്തെറിച്ച് പൈലറ്റുൾപ്പെടെ അഞ്ചു പേർ മരിച്ചു.