ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, പിതാക്കൻമാരായ യൂഹാനോൻ മാർ പോളിക്കാർപ്പോസ് (അങ്കമാലി), ഗീവർഗീസ് മാർ ബർണബാസ് (സുൽത്താൻ ബത്തേരി), സഭാ ട്രസ്റ്റി റോണി വർഗീസ്, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ സന്നഹിതരായിരുന്നു.