നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി വ്യാ​​​ജ ടി​​​ക്ക​​​റ്റു​​​മാ​​​യി കു​​​വൈ​​​റ്റി​​​ലേ​​​ക്ക് പോ​​​കാ​​​നെ​​​ത്തി​​​യ യാ​​​ത്ര​​​ക്കാ​​​ര​​​നെ വി​​​മാ​​​ന​​ത്താ​​​വ​​​ള​​​ത്തി​​​ലെ പ​​​രി​​​ശോ​​​ധ​​​ന വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി.

ഇ​​​ന്ന​​​ലെ ​രാ​​​വി​​​ലെ എ​​​ട്ടി​​​നു​​​ള്ള കു​​​വൈ​​​റ്റ് എ​​​യ​​​ർ​​​വേ​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ പോ​​​കാ​​​നെ​​​ത്തി​​​യ എ​​​റ​​​ണാ​​​കു​​​ളം ചെ​​​ല്ലാ​​​നം സ്വ​​​ദേ​​​ശി ജീ​​​മോ​​​ൻ എ​​​ന്ന 26കാ​​​ര​​​നെ​​​യാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​യാ​​​ളെ നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി.