ബിഷപ്പുമാരുടെ ഭദ്രാസനചുമതലകള്‍ പനഃക്രമീകരിച്ചു
ബിഷപ്പുമാരുടെ ഭദ്രാസനചുമതലകള്‍ പനഃക്രമീകരിച്ചു
Thursday, October 5, 2023 2:13 AM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ര്‍ത്തോ​മ്മ സ​ഭ​യി​ലെ ബി​ഷ​പ്പു​മാ​രു​ടെ ഭ​ദ്രാ​സ​ന​ച്ചു​മ​ത​ല​ക​ള്‍ 2024 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ പു​നഃ​ക്ര​മീ​ക​രി​ച്ചു.

ബി​ഷ​പ്പു​മാ​രും ന​ല്‍കി​യി​ട്ടു​ള്ള പു​തു​താ​യി ല​ഭി​ക്കു​ന്ന ഭ​ദ്രാ​സ​ന​ങ്ങ​ളും - ഡോ.​ യു​യാ​ക്കിം മാ​ര്‍ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത (ചെ​ങ്ങ​ന്നൂ​ര്‍ - മാ​വേ​ലി​ക്ക​ര), ഡോ.​ ജോ​സ​ഫ് മാ​ര്‍ ബ​ര്‍ണ​ബാ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത (റാ​ന്നി - നി​ല​യ്ക്ക​ല്‍), എ​പ്പി​സ്‌​കോ​പ്പ​മാ​രാ​യ തോ​മ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് (കോ​ട്ട​യം - കൊ​ച്ചി), ഡോ.​ ഐ​സ​ക് മാ​ര്‍ പീ​ല​ക്‌​സി​നോ​സ് (തി​രു​വ​ന​ന്ത​പു​രം - കൊ​ല്ലം), ഡോ.​ ഏ​ബ്ര​ഹാം മാ​ര്‍ പൗ​ലോ​സ് (നോ​ര്‍ത്ത് അ​മേ​രി​ക്ക), ഡോ.​ മാ​ത്യൂ​സ് മാ​ര്‍ മ​ക്കാ​റി​യോ​സ് (കു​ന്നം​കു​ളം - മ​ല​ബാ​ര്‍), ഡോ.​ ഗ്രീ​ഗോ​റി​യോ​സ് മാ​ര്‍ സ്‌​തേ​ഫാ​നോ​സ് (ചെ​ന്നൈ, ബം​ഗ​ളൂ​രു), ഡോ.​ തോ​മ​സ് മാ​ര്‍ തീ​ത്തോ​സ് (കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ര്‍). പു​തു​താ​യി അ​ഭി​ഷി​ക്ത​രാ​കു​ന്ന എ​പ്പി​സ്‌​കോ​പ്പ​മാ​ര്‍ക്ക് ഡ​ല്‍ഹി, മും​ബൈ, യു​കെ സോ​ണ്‍, അ​ടൂ​ര്‍ ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ ചു​മ​ത​ല ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.