ഡിഷ് ടിവി, ഡി2എച്ചിൽ വിക്ടേഴ്സ് ചാനൽ
Friday, June 5, 2020 11:04 PM IST
കൊച്ചി: സംസ്ഥാന സർക്കാരിന്റെ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുവേണ്ടി നാടത്തിവരുന്ന ഓണ്‍ലൈൻ ക്ലാസുകൾ ഡിഷ് ടിവിയും ഗ്രൂപ്പ് കന്പനിയായ ഡി2എച്ചും സംപ്രേഷണം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് https: //KITE.kerala.gov.in/KITE/, www.dishtv.in ,www.d2h. com സന്ദർശിക്കുക.