വ​​നി​​താ ലോ​​ക​​ക​​പ്പി​​ൽ ഇന്ത്യ നിർണായക പോരാട്ടത്തിൽ നാളെ ഓ​​സ്ട്രേ​​ലി​​യയെ നേരിടും
വ​​നി​​താ ലോ​​ക​​ക​​പ്പി​​ൽ ഇന്ത്യ നിർണായക പോരാട്ടത്തിൽ നാളെ ഓ​​സ്ട്രേ​​ലി​​യയെ നേരിടും
Friday, October 11, 2024 11:49 PM IST
ദു​​ബാ​​യ്/​​ഷാ​​ർ​​ജ: ഐ​​സി​​സി വ​​നി​​താ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ഫൈ​​ന​​ലി​​നു സ​​മാ​​ന​​മാ​​യ ഗ്രൂ​​പ്പ് പോ​​രാ​​ട്ട​​ത്തി​​നൊ​​രു​​ങ്ങി ഇ​​ന്ത്യ. ഗ്രൂ​​പ്പ് എ​​യി​​ൽ​​നി​​ന്നു സെ​​മി ഫൈ​​ന​​ലി​​ലേ​​ക്കു ശേ​​ഷി​​ക്കു​​ന്ന ഏ​​ക ടി​​ക്ക​​റ്റി​​നാ​​യി ഇ​​ന്ത്യ​​യും ന്യൂ​​സി​​ല​​ൻ​​ഡും രം​​ഗ​​ത്തു​​ണ്ട്.

ന്യൂ​​സി​​ല​​ൻ​​ഡ് ഇ​​ന്നു ശ്രീ​​ല​​ങ്ക​​യെ കീ​​ഴ​​ട​​ക്കി​​യാ​​ൽ നാ​​ളെ ഓ​​സ്ട്രേ​​ലി​​യ​​യെ ത​​ക​​ർ​​ത്തു മാ​​ത്ര​​മേ ഇ​​ന്ത്യ​​ക്കു സെ​​മി ഫൈ​​ന​​ൽ ടി​​ക്ക​​റ്റു ക​​ര​​സ്ഥ​​മാ​​ക്കാ​​ൻ സാ​​ധി​​ക്കൂ.

അ​​തേ​​സ​​മ​​യം, ഇ​​ന്നു ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് ശ്രീ​​ല​​ങ്ക​​യോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ൽ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റി​​നും സം​​ഘ​​ത്തി​​നും സെ​​മി ഫൈ​​ന​​ൽ ടി​​ക്ക​​റ്റി​​നു​​ള്ള സാ​​ധ്യ​​ത വ​​ർ​​ധി​​ക്കും. ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​രം 14നു ​​പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ​​യാ​​ണ്.

നെ​​റ്റ് റ​​ണ്‍ റേ​​റ്റ്

ഗ്രൂ​​പ്പ് എ​​യി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നോ​​ട് 58 റ​​ണ്‍​സി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ണ് ഇ​​ന്ത്യ ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ടം തു​​ട​​ങ്ങി​​യ​​ത്. ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​നെ ആ​​റു വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി​​യെ​​ങ്കി​​ലും നെ​​റ്റ് റ​​ണ്‍ റേ​​റ്റ് പ്ല​​സി​​ൽ എ​​ത്തി​​യി​​ല്ല. എ​​ന്നാ​​ൽ, മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യെ 82 റ​​ണ്‍​സി​​നു ത​​ക​​ർ​​ത്ത് ഇ​​ന്ത്യ നെ​​റ്റ് റ​​ണ്‍ റേ​​റ്റ് പ്ല​​സി​​ൽ (+0.576) എ​​ത്തി​​ച്ചു. അ​​തോ​​ടെ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നു നാ​​ലു പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റും സം​​ഘ​​വും.

പ്രാ​​ർ​​ഥ​​ന​​യോ​​ടെ ഇ​​ന്ത്യ


ന്യൂ​​സി​​ല​​ൻ​​ഡ് ശേ​​ഷി​​ക്കു​​ന്ന ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ൽ ഇ​​ന്ത്യ​​ക്കു സെ​​മി ഫൈ​​ന​​ൽ ടി​​ക്ക​​റ്റ് ഓ​​ട്ടോ​​മാ​​റ്റി​​ക്കാ​​യി ല​​ഭി​​ക്കും. ഇ​​ന്നു ശ്രീ​​ല​​ങ്ക​​യെ​​യും 14നു ​​പാ​​ക്കി​​സ്ഥാ​​നെ​​യും കീ​​ഴ​​ട​​ക്കി​​യാ​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ പോ​​യി​​ന്‍റ് ആ​​റാ​​കും. നാ​​ളെ ഓ​​സ്ട്രേ​​ലി​​യ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ൽ മാ​​ത്ര​​മേ ഇ​​ന്ത്യ​​ക്ക് ആ​​റു പോ​​യി​​ന്‍റി​​ൽ എ​​ത്താ​​ൻ സാ​​ധി​​ക്കൂ.

നാ​​ളെ ഓ​​സ്ട്രേ​​ലി​​യ പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ൽ ഓ​​സ്ട്രേ​​ലി​​യ​​യും ആ​​റു പോ​​യി​​ന്‍റി​​ൽ ഒ​​തു​​ങ്ങും. അ​​തോ​​ടെ നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഗ്രൂ​​പ്പ് എ​​യി​​ലെ ആ​​ദ്യ ര​​ണ്ടു ടീ​​മു​​ക​​ളെ നി​​ശ്ച​​യി​​ക്കും. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​ർ​​ക്കാ​​ണ് സെ​​മി ഫൈ​​ന​​ൽ യോ​​ഗ്യ​​ത ല​​ഭി​​ക്കു​​ക.

ഓസീസ് മിന്നിച്ചു

ദു​ബാ​യ്: ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഓ​സ്ട്രേ​ലി​യ​യ്ക്കു ഗ്രൂ​പ്പ് എ​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ പാ​ക്കി​സ്ഥാ​നെ ഒ​ന്പ​തു വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​ൻ 19.5 ഓ​വ​റി​ൽ 82 റ​ൺ​സി​നു പു​റ​ത്താ​യി. 11 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഓ​സ്ട്രേ​ലി​യ 83 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത് ജ​യ​മാ​ഘോ​ഷി​ച്ചു.

ലോകകപ്പ് പോയിന്‍റ് (എ)

ടീം, മത്സരം, ജയം, തോൽവി, പോയിന്‍റ്

ഓസ്ട്രേലിയ 3 3 0 6
ഇന്ത്യ 3 2 1 4
ന്യൂസിലൻഡ് 2 1 1 2
പാക്കിസ്ഥാൻ 3 1 2 2
ശ്രീലങ്ക 3 0 3 0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.