Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നീറ്റിൽ കലുഷിതം; പ്രതിപക്ഷ ബഹളത്തിൽ പാർല...
കള്ളപ്പണക്കേസിൽ ഹേമന്ത് സോറനു ജാമ്യം
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവ...
കനത്ത മഴ: വെള്ളക്കെട്ടിൽ കുടുങ്ങി ഡൽഹി ...
ലോറിയും വാനും കൂട്ടിയിടിച്ച് 13 മരണം
നീറ്റ് ചോദ്യപേപ്പർ ചോർച്ച: ജാർഖ...
Previous
Next
National News
Click here for detailed news of all items
അജൻഡയിൽ ഇല്ലാത്ത പ്രമേയം വായിച്ച് സ്പീക്കർ; ഏറ്റുമുട്ടി തുടക്കം
Thursday, June 27, 2024 2:58 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: സ്പീക്കർ തെരഞ്ഞെടുപ്പിനുശേഷം നടന്ന പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനം ബഹളമയം. അജൻഡയിൽ ഇല്ലാത്ത, അടിയന്തരാവസ്ഥയെ അപലപിക്കുന്ന പ്രമേയം വായിച്ച സ്പീക്കർ ഓം ബിർലയുടെ അസാധാരണ നടപടിക്കെതിരേ ലോക്സഭയിൽ വൻ പ്രതിഷേധമാണുയർന്നത്.
ഇന്ദിരാഗാന്ധിയെ പേരെടുത്തു വിമർശിച്ച പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് എംപിമാരുടെ നേതൃത്വത്തിൽ സഭയുടെ മുൻനിരയിലെത്തി പ്രതിഷേധിച്ചെങ്കിലും സമാജ്വാദി പാർട്ടി, തൃണമൂൽ കോണ്‍ഗ്രസ്, ഇടതു പാർട്ടികൾ എന്നിവയടക്കം ഇതര പ്രതിപക്ഷ എംപിമാർ വിട്ടുനിന്നതു ശ്രദ്ധേയമായി.
ചരിത്രത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥയിലൂടെ ഇന്ദിരാഗാന്ധി ഇന്ത്യയിൽ സ്വേച്ഛാധിപത്യം അടിച്ചേൽപ്പിച്ചുവെന്ന് സ്പീക്കർ പറഞ്ഞു.
“1975ലെ, അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള തീരുമാനത്തെ ഈ സഭ ശക്തമായി അപലപിക്കുന്നു. ഇതോടൊപ്പം, അടിയന്തരാവസ്ഥയെ എതിർക്കുകയും പോരാടുകയും ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്ത എല്ലാവരുടെയും നിശ്ചയദാർഢ്യത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. ജൂണ്‍ 25, 1975- എക്കാലവും ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി അറിയപ്പെടുന്നു’’- സ്പീക്കർ പറഞ്ഞു.
അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ ദിവസം രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ബാബാ സാഹിബ് അംബേദ്കർ നിർമിച്ച ഭരണഘടനയെ ആക്രമിക്കുകയും ചെയ്തു. ലോകമെന്പാടും ജനാധിപത്യത്തിന്റെ മാതാവായി ഇന്ത്യ അറിയപ്പെടുന്നു.
ജനാധിപത്യ മൂല്യങ്ങളെയും സംവാദങ്ങളെയും രാജ്യം എല്ലായ്പോഴും പിന്തുണച്ചിട്ടുണ്ട്. ജനാധിപത്യമൂല്യങ്ങൾ എല്ലായ്പോഴും സംരക്ഷിക്കപ്പെടുന്നു. അത്തരമൊരു ഇന്ത്യയിൽ സ്വേച്ഛാധിപത്യം അടിച്ചേൽപി ക്കപ്പെട്ടു.
ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ അടിച്ചമർത്തപ്പെട്ടു’’- ഉച്ചത്തിലുള്ള പ്രതിഷേധങ്ങൾക്കിടയിൽ ഓം ബിർല പറഞ്ഞു. അടിയന്തരാവസ്ഥയ്ക്കെതിരേ അംഗങ്ങൾ രണ്ടു മിനിറ്റ് എഴുന്നേറ്റുനിന്ന് മൗനം ആചരിക്കാനും സ്പീക്കർ ആവശ്യപ്പെട്ടു. പ്രതിപക്ഷ മുദ്രാവാക്യം വിളികൾക്കിടെ ഭരണപക്ഷ എംപിമാർ എഴുന്നേറ്റ് മൗനം ആചരിച്ചു.
അടിയന്തരാവസ്ഥ പരാമർശത്തിനെതിരേ കോണ്‍ഗ്രസ് എംപിമാർ സഭയുടെ നടുത്തളത്തിനടുത്തെത്തി പ്രതിഷേധിച്ചെങ്കിലും പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി അക്ഷോഭ്യനായി ഇരിപ്പിടത്തിൽ തുടർന്നതും ശ്രദ്ധേയമായി.
കേരളത്തിൽനിന്നുള്ള കോണ്‍ഗ്രസ് എംപിമാർ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ അടക്കം പലരും പങ്കുചേർന്നെങ്കിലും ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രനും സിപിഎം നേതാവ് കെ. രാധാകൃഷ്ണനും കേരള കോണ്‍ഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജും അടക്കമുള്ളവർ വിട്ടുനിന്നു.
അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും അപലപിക്കുന്ന പ്രമേയം വായിച്ചു തീർന്നയുടൻ ഇന്നു രാവിലെ ചേരാനായി സഭ പിരിഞ്ഞതായി സ്പീക്കർ പ്രഖ്യാപിച്ചു. പിന്നാലെ ഏതാനും ബിജെപി അംഗങ്ങൾ പാർലമെന്റിനു പുറത്ത് പ്ലക്കാർഡുകൾ വീശി പ്രതിഷേധിച്ചു.
ഇന്നു രാവിലെ 11ന് രാഷ്ട്രപതി ദ്രൗപദി മുർമു ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഓം ബിർല സ്പീക്കർ
ന്യൂഡൽഹി: ബിജെപി നേതാവ് ഓം ബിർല വീണ്ടും ലോക്സഭാ സ്പീക്കർ. പതിനെട്ടാം ലോക്സഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് അപൂർവമായി നടന്ന മത്സരത്തിൽ കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ പരാജയപ്പെടുത്തിയാണ് ഓം ബിർല വിജയിച്ചത്.
ബാലറ്റ് വോട്ടെടുപ്പിന് പ്രതിപക്ഷം ആവശ്യപ്പെടാതിരുന്നതിനെത്തുടർന്ന് ശബ്ദവോട്ടോടെയായിരുന്നു തെരഞ്ഞെടുപ്പ്. തുടർന്ന് പാർലമെന്ററി കീഴ്വഴക്കമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു എന്നിവർ ചേർന്ന് ഓം ബിർലയെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു.
നേരത്തേ, ഓം ബിർലയെ നിർദേശിച്ച് ബിജെപിയും സഖ്യകക്ഷികളും ഒരു ഡസനോളം പ്രമേയങ്ങൾ അവതരിപ്പിച്ചപ്പോൾ കൊടിക്കുന്നിലിനെ അനുകൂലിച്ച് മൂന്നു പ്രമേയങ്ങളാണുണ്ടായത്.
രാജ്യത്ത് രണ്ടാം തവണ സ്പീക്കറാകുന്ന അഞ്ചാമത്തെയാളാണ് ഓം ബിർല.
ആദ്യ ഡെപ്യൂട്ടി സ്പീക്കറായിരുന്ന എം.എ. അയ്യങ്കാർ 1957ലും 1962ലും ഡോ. ജി.എസ്. ധില്ലൻ 1969ലും 1971ലും മുൻ രാഷ്ട്രപതിയായിരുന്ന നീലം സഞ്ജീവ റെഡ്ഡി 1967ലും 1977ലും ടിഡിപി നേതാവ് ജി.എം.സി. ബാലയോഗി 1998ലും 199ലും സ്പീക്കറായി രണ്ടുതവണ വീതം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നീറ്റിൽ കലുഷിതം; പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സ്തംഭിച്ചു
കള്ളപ്പണക്കേസിൽ ഹേമന്ത് സോറനു ജാമ്യം
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു
കനത്ത മഴ: വെള്ളക്കെട്ടിൽ കുടുങ്ങി ഡൽഹി നഗരം
ലോറിയും വാനും കൂട്ടിയിടിച്ച് 13 മരണം
നീറ്റ് ചോദ്യപേപ്പർ ചോർച്ച: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
നീറ്റിനെതിരേ വീണ്ടും തമിഴ്നാടിന്റെ പ്രമേയം
നെറ്റ് പരീക്ഷ: പുതിയ തീയതി പ്രഖ്യാപിച്ചു
ഹൈക്കോടതി വിധിക്കെതിരേ ടി.പി. കേസ് പ്രതികൾ സുപ്രീംകോടതിയിൽ
വിക്രം മിസ്രി പുതിയ വിദേശകാര്യ സെക്രട്ടറി
ഡൽഹിയിൽ പത്തു വയസുകാരിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തി
വെബ്സൈറ്റിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകാനുള്ള ഓപ്ഷൻ നീക്കി ലോക്സഭ
മുഖ്യമന്ത്രിസ്ഥാനം ലിംഗായത്ത് വിഭാഗത്തിനു വേണം: മഠാധിപതി
മധ്യപ്രദേശിൽ 30 മുസ്ലിംകൾ ഹിന്ദുമതത്തിൽ ചേർന്നെന്ന്
മണിപ്പുർ പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ
അമർനാഥ് തീർഥയാത്ര: ആദ്യസംഘം കാഷ്മീരിലെത്തി
തിരുവനന്തപുരത്തുനിന്നു പോയ വിസ്താര വിമാനത്തിന് ബോംബുഭീഷണി
പോക്സോ കേസ്: യെദിയൂരപ്പയ്ക്ക് ആശ്വാസം
കാർഷിക വ്യാപാരത്തിനുള്ള സാധ്യതകൾ കണ്ടെത്തി ദേശീയ ശിൽപശാല
കേന്ദ്രബജറ്റിൽ ചരിത്ര പ്രഖ്യാപനങ്ങൾ
നീറ്റ് ചോദ്യ ചോർച്ച: രണ്ടു പേർ അറസ്റ്റിൽ
പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
പാർലമെന്റ് വളപ്പിൽ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി എംപിമാർ
ചെങ്കോൽ നീക്കം ചെയ്ത് ഭരണഘടന സ്ഥാപിക്കണം; ആവശ്യമുന്നയിച്ച് എസ്പി
അടിയന്തരാവസ്ഥയ്ക്കെതിരേയുള്ള പ്രമേയം;സ്പീക്കറെ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്
ശശി തരൂർ ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
എൽ.കെ. അഡ്വാനി ആശുപത്രി വിട്ടു
ബിഹാറിൽ ഒരാഴ്ചയ്ക്കിടെ തകർന്നത് നാല് പാലങ്ങൾ
സിദ്ധരാമയ്യ രാജിവച്ച് ശിവകുമാറിനു വഴിയൊരുക്കണം: വൊക്കലിഗ മഠാധിപതി
മൂന്ന് ഉപമുഖ്യമന്ത്രിമാർ; പരിഹസിച്ച് ഡി.കെ. ശിവകുമാർ
നീറ്റ്: പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം ഇന്ന്
രാഷ്ട്രപതിയുടെ ലോക്സഭയിലെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ
70 വയസിനു മുകളിലുള്ളവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ
ശില്പശാല നടത്തി
മലബാറിലെ യാത്രാക്ലേശം: എം.കെ. രാഘവൻ റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മദ്യദുരന്തം: അണ്ണാ ഡിഎംകെയുടെ നിരാഹാരസമരത്തിന് ഡിഎംഡികെയുടെ പിന്തുണ
അരുന്ധതി റോയിക്ക് പെൻ പിന്റർ പ്രൈസ് പുരസ്കാരം
ഇന്ത്യയിലെ മതസ്വാതന്ത്ര്യം: ആശങ്ക പങ്കുവച്ച് അമേരിക്ക
പോക്സോ കേസിൽ യെദിയൂരപ്പയ്ക്കെതിരേ കുറ്റപത്രം
ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്നു തെളിഞ്ഞു: അമർത്യ സെൻ
ആയുധശേഖരം കണ്ടെത്തി
ഹൊസൂരിൽ വിമാനത്താവളം നിർമിക്കും: സ്റ്റാലിൻ
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയാറെന്ന് ജെജെപി
അജൻഡയിൽ ഇല്ലാത്ത പ്രമേയം വായിച്ച് സ്പീക്കർ; ഏറ്റുമുട്ടി തുടക്കം
പ്രതിപക്ഷ നേതാവായി തുടക്കം കസറി രാഹുൽ
വേദിയെച്ചൊല്ലി തര്‍ക്കം; ബംഗാളിൽ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മുടങ്ങി
മുൻ വിദേശകാര്യ സെക്രട്ടറി മുച്കുന്ദ് ദുബെ അന്തരിച്ചു
സാം പിട്രോഡ വീണ്ടും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ
പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ തള്ളി
നീറ്റ് ക്രമക്കേട്: സ്കൂൾ പ്രിൻസിപ്പൽ കസ്റ്റഡിയിൽ

More from other section
വന്യമൃഗ ആക്രമണം: അടിമാലിയിൽ ദേശീയപാത ഉപരോധിച്ചു
Kerala
ട്രംപിനു മുന്നിൽ പതറി ബൈഡൻ
International
മൊബൈൽ ഫോൺ ഇന്റർനെറ്റ്, കോൾ നിരക്ക് കുത്തനെ ഉയരും
Business
ഗ്രാൻഡ് ഫിനാലെ
Sports
More from other section
വന്യമൃഗ ആക്രമണം: അടിമാലിയിൽ ദേശീയപാത ഉപരോധിച്ചു
Kerala
ട്രംപിനു മുന്നിൽ പതറി ബൈഡൻ
International
മൊബൈൽ ഫോൺ ഇന്റർനെറ്റ്, കോൾ നിരക്ക് കുത്തനെ ഉയരും
Business
ഗ്രാൻഡ് ഫിനാലെ
Sports
Latest News
കോഹ്ലിക്ക് അർധ സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം
ലോൺ അടയ്ക്കുന്നതിൽ തർക്കം; യുവതിയെ വീട് കയറി ആക്രമിച്ച സ്ത്രീകൾക്കെതിരെ കേസ്
Latest News
കോഹ്ലിക്ക് അർധ സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം
ലോൺ അടയ്ക്കുന്നതിൽ തർക്കം; യുവതിയെ വീട് കയറി ആക്രമിച്ച സ്ത്രീകൾക്കെതിരെ കേസ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: ഇന്നലെ പുലർച്ചെ പെയ്ത ശക്തമായ മഴയിൽ ഡൽഹി ഇന്ദി...
Top