ആ​ന​വ​ണ്ടി ക​ഴു​കി​ത്തു​ട​ച്ച് ച​ന്ത​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
Friday, October 4, 2024 7:21 AM IST
വ​ട​ക്ക​ഞ്ചേ​രി: കെ​എ​സ്ആ​ർ​ടി​സി വ​ട​ക്ക​ഞ്ചേ​രി ഡി​പ്പോ​യി​ലെ ബ​സു​ക​ളും ഡി​പ്പോ​പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി ആ​യ​ക്കാ​ട് സി​എ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളും സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡു​ക​ളും.

സ്വ​ച്ഛ​ത ഹി ​സേ​വ എ​ന്ന ശു​ചീ​ക​ര​ണ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ബ​സു​ക​ൾ ക​ഴു​കി തു​ട​ച്ച് ച​ന്ത​മാ​ക്കി​യ​ത്.
കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ സ​ർ​വീ​സി​നെ കു​റി​ച്ചും ഡി​പ്പോ പ്ര​വ​ർ​ത്ത​ന​വും കു​ട്ടി​ക​ൾ കൂ​ടു​ത​ൽ അ​ടു​ത്ത​റി​ഞ്ഞു.

ലാ​ഭ​ന​ഷ്ടം നോ​ക്കാ​തെ​യു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളു​ടെ സേ​വ​ന​ത്തെ​ക്കു​റി​ച്ചും പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചും അ​റി​ഞ്ഞ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​തു പു​തി​യ അ​റി​വു​ക​ളാ​യി. 70 വി​ദ്യാ​ർ​ഥി​ക​ൾ ക്ലീ​നിം​ഗ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഡി​പ്പോ ഇ​ൻ ചാ​ർ​ജ് ഷ​മ്മി ഗ​ഫൂ​ർ ശു​ചീ​ക​ര​ണ യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്തു.


സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​അ​നൂ​പ്, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് ജി​ല്ലാ പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ പ്ര​വീ​ൺ ശ​ശി​ധ​ര​ൻ, സ്കൗ​ട്ട് ആ​ല​ത്തൂ​ർ ലോ​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഷി​നു വി.​ദേ​വ്, ഗൈ​ഡ് ക്യാ​പ്റ്റ​ൻ കെ. ​ഉ​മ്മു​കു​ൽ​സു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ര​മ്യ ആ​ർ. ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.